__________________________
പത്തിരുപതു ദിവസങ്ങൾ മുന്നോട്ടു പോയി….
റജിലയും ഷംനയും ഒത്തുള്ള കലാപരിപാടികൾക്ക് ശേഷം ശരിക്കും പട്ടിണി തന്നെ ആയിരുന്നു മനു.
ഇന്നലെ വൈകിട്ട് വെക്കേഷൻ അവധിയൊക്കെ കഴിഞ്ഞു ആതിരയും ഇന്ദു ആന്റിയും വീട്ടിൽ എത്തിയിരുന്നു.
അവളെയൊന്നു കാണാനുള്ള വെപ്രാളത്തിലാണ് മനു രാവിലെ കുളിച്ചൊരുങ്ങി കാപ്പികുടിക്കാൻ ഇരുന്നത്.
“”ഓഹ്… ഒന്നു പയ്യെ കഴിക്കു ചെറുക്കാ…
അവള് എങ്ങോടും ഓടിപോകാത്തതൊന്നുമില്ല..””
“”ആര് ……… ?? “” അനിതയുടെ ചോദ്യം കേട്ട മനു മനസ്സിലായിട്ടും മനസിലാവാത്തപോലെയൊന്നു നോക്കി.
“”അയ്യട ……………
അഭിനയിക്കാൻ നീയെത്ര പോരാ മോനെ..
ഈ വെപ്രാളം കാണിക്കുന്നത് ആദിയുടെ വീട്ടിലേക്കു പോകാനല്ലേ.””
“”ആഹ്ഹ ആണല്ലോ ……… “”
“”ആണെങ്കിലും അല്ലെങ്കിലും പതിയെ കഴിക്കടാ മോനെ….”” അനിത അവന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“”എടാ കുറച്ചു കോഴിമുട്ട എടുത്തു വെച്ചിട്ടുണ്ട്
പോകുമ്പോൾ അതുംകൂടി കൊണ്ട്പോകാണെ..””
“”ഹ്മ്മ്മ്മ് അതിനാണോ അടുത്തുവന്നു തടവിയത്. ഈ കാര്യം കാണാൻ മാത്രമേ ഇപ്പം സ്നേഹമുള്ളു.””
“”ഒന്നുപോയെടാ …………
നിനക്ക് പാല് വേണ്ടാ മൊട്ട വേണ്ടാ…
അവള് പാലും മൊട്ടയുമൊക്കെ കഴിക്കും ഒന്നുമില്ലെങ്കിലും എന്റെ ഭാവി മരുമകൾ അല്ലെ ചെറുക്കാ..””
“”ഒലിപ്പിക്കല്ലേ…..
ഒരു അമ്മായിയമ്മ വന്നേക്കുന്നു.””
മനു കാപ്പിയൊക്കെ കുടിച്ചിട്ട് മുട്ടയും എടുത്തുകൊണ്ടു നേരെ ആതിരയുടെ വീട്ടിലേക്കു വിട്ടു.
ഗേറ്റ് തുറന്നു കിടന്നതുകൊണ്ടു തന്നെ വണ്ടി അകത്തേക്ക് കയറുമ്പോൾ തന്നെ അമ്മായിയമ്മ മദയാനയെ പോലെ വെളിയിൽ തന്നെ ഉണ്ടായിരുന്നു……