പിറുപിറുതുകൊണ്ട് അവള് ഹാളിലേക്ക് ചെന്നു.
രാജീവ്: നീ അകത്ത് എന്ത് ചെയ്യുവായിരുന്നു
അപർണ: ചായ വേണ്ടേ വരുമ്പോൾ അതേടുക്കവായിരുന്നു
രാജീവ്: നിന്നെ വന്നപ്പോൾ നോക്കിയിട്ട് കണ്ടില്ല കുളിച്ചു വന്നിട്ടും കണ്ടില്ല അതാ
അപർണ ഒന്നും മിണ്ടാതെ അടുക്കളയിൽ പോയി നിന്നു.
ചായ തിളച്ചു വന്നപ്പോൾ അവള് അതു എടുത്ത് രാജീവിന് കൊടുത്തു ശേഷം വീണ്ടും അടുക്കളയിൽ പോയ് പണ്ട് അവളും മാർട്ടിനും പ്രേമിച്ചു നടന്ന സമയം ആലോചിച്ചു അവിടെ നിന്നു.
അന്നു അവൻ തൻ്റെ ചുണ്ടുകൾ ചേർത്ത് ചുംബിച്ചതു ഇപ്പോഴും അവൾക് ഓർമ്മ വന്നു. സ്വന്തം ഭർത്താവ് തന്നെ ചുംബിച്ചിട്ടു മാസങ്ങൾ ആയി.
അവളുടെ മനസ്സിൽ മുഴുവൻ മാർട്ടിൻ ആണ് ഇപ്പോള്.
കുറച്ചു കഴിഞ്ഞു വീണ വന്നു
രാജീവ്: നീ എന്താ ഇന്ന് ലേറ്റ് ആയത്.
വീണ: അതു അച്ഛൻ നേരത്തെ വന്നതുകൊണ്ട് തോന്നുന്നത് ആണ് ഞാൻ എന്നും വരുന്ന സമയത്ത് ആണ് വന്നത്.
അതു കേട്ട് അപർണ ചിരിച്ചു.
രാജീവ്: ഞാൻ ഒന്ന് കവല വരെ പോയിട്ട് വരാം
അപർണ രാജീവ് പോയ പുറകെ ഫോൺ എടുത്തു ശാരദയെ വിളിച്ചു.
ഫോൺ എടുത്ത ശേഷം
ശാരദ: എന്താ കൊച്ചേ ഈ സമയത്ത് ഒരു വിളി
അപർണ: ചേച്ചി ചേച്ചി പറഞ്ഞത് സത്യമാണോ അവന് എന്നെ ഇപ്പോഴും ഇഷ്ടമാണോ
ശാരദ: ഇത് ചോതിക്കാൻ ആണൊ ഇപ്പൊ വിളിച്ചത്
അപർണ: ഒന്ന് പറ ചേച്ചി
ശാരദ: എന്നാല് നീ കേട്ടോ അവന് നിന്നെ ഇപ്പോഴും ഇഷ്മാണ് മതിയോ
അപർണ: ആവുമല്ലോ അല്ലേ ചേച്ചി
ശാരദ: എടി എനിക് ഉറപ്പാണ് സംശയം ഉണ്ടേൽ നമുക്ക് നാളെ നേരിട്ട് പോയ് ചോതിക്കാം പോരെ
അപർണ: അതു വേണോ
ശാരദ: വേണം ഞാൻ ചോതിച്ചോളം അത് അവിടെ നിൽക്കട്ടെ നിനക്ക് അവനെ ഇഷ്ടമാണോ അതു ആദ്യം പറ