ശാരദ: കള്ളം കാണിച്ചു തുടങ്ങിയാൽ അതു മറയ്ക്കാൻ നമ്മൾ പെണ്ണുങ്ങളെ പോലെ വെറെ ആർക്കും അതിനേക്കാൾ വലിയ കഴിവില്ല
അപർണ: ചേച്ചി നമുക്ക് പോകാം എനിക്ക് ആലോചിക്കാൻ സമയം വേണം
ശാരദ: ശെരി പക്ഷേ നീ പോസിറ്റീവ് ആയി ചിന്തിച്ചില്ല എങ്കിൽ നിനക്ക് നഷ്ടപ്പെടാൻ പോകുന്നത് നിനക്ക് ഇതുവരെ കിട്ടാത്ത സുഖം ആണ്.
*****************************************
കോളജിൽ ഇൻ്റർവെൽ സമയത്ത് ക്യാൻ്റീനിൽ അവർ നാലുപേരും ഇരുന്നു
വീണ: ശോ ഞാൻ അഖിലിനെ കാണാൻ പോയില്ല അല്ലെനന്കിൽ ഇൻ്റർവെൽ സമയം ഞങൾ ഒരുമിച്ച് ആയിരുന്നു
ദിവ്യാ: എൻ്റെ പൊന്നു വീണേ നീ ഒന്ന് മിണ്ടാതെ ഇരിക്ക് അവൻ്റെ കൂടെയല്ലേ എപ്പൊഴും ഇവിടെ എങ്കിലും കുറച്ചു സമാധാനം കൊടുക്
വരുൺ: എന്താ എന്ത് പറ്റി എന്തുപറ്റി വീണയുടെ മുഖം വാടി ഇരിക്കുന്നത്
ദിവ്യാ: ഒന്നുമില്ല അവളുടെ കാമുകനെ കാണാൻ പോകാൻ പറ്റിയില്ല അതിൻ്റെ വിഷമം ആണ്
വരുൺ: അതിനാണോ അവൻ ഈ കോളജിൽ തന്നെയല്ലേ എപ്പോ വേണേലും കാണാമല്ലോ
വരുൺ വീണ്ടും അവളുടെ അടുത്ത് പറഞ്ഞു
എടോ ഫ്രണ്ട്സ് എപ്പൊഴും ഉണ്ടാവും പക്ഷേ ലൗവർ എപ്പൊഴും ഉണ്ടാവണം എന്നില്ല. നമ്മളൊക്കെ ഒരുമിച്ചു നിന്നാൽ ഈ കോളജ് ലൈഫ് അടിപൊളി ആക്കാം.
വീണ: അതും ശെരിയാണ്
വരുൺ: അതുകൊണ്ടാണ് പറഞ്ഞത് എപ്പൊഴും ആളുടെ കൂടെ മാത്രം നടക്കാതെ ഇടയ്ക് ഫ്രണ്ട്സിൻ്റെ കൂടെയും വാ
വീണ ഒന്ന് ചിരിച്ച ശേഷം
അതെല്ലാം പോട്ടെ വരുണിൻ്റെ വീട്ടിൽ ആരോക്കെയുണ്ട്
വരുൺ: അച്ഛൻ മാത്രം
വീണ: അപ്പൊൾ അമ്മ
വരുൺ: അമ്മയ്ക് ഒരു ഹാർട്ട് അറ്റാക് വന്നതാണ് 4 വർഷത്തോളം ആയി