അപർണ: ഓ…..
മാർട്ടിൻ: പക്ഷേ ഇവിടെ നിന്ന് ഞാൻ അങ്ങനെ പോകുന്നില്ല ഇവിടെ അടുത്ത് തന്നെ ഞാൻ ഒരു വീട് എടുക്കാനുള്ള പ്ലാൻ ആണ്
അപർണ: അതേന്തിനാ
മാർട്ടിൻ: ഇഷ്ടമുള്ളവരെ നോക്കി എങ്കിലും ഇരിക്കമല്ലോ
അപ്പോഴേക്ക് ശാരദ വന്നു
ശാരദ: അതേ പഴയ കമിതാക്കൾക്ക് സംസാരിച്ചു തീർന്നില്ലേ. മോളെ നമുക്ക് പോകണ്ടേ ഇപ്പൊ തന്നെ കുറെ സമയം ആയി
അപർണ: അയ്യോ വാ പോകാം
മാർട്ടിനും കൂടെ എഴുന്നേറ്റ്
അപർണ അയാളെ നോക്കി പോട്ടെ എന്ന് ചോതിച്ചു
മാർട്ടിൻ തലയാട്ടി ശേഷം നമുക്ക് കാണം എന്ന് പറഞ്ഞു യാത്ര അയച്ചു
പോകുന്ന വഴിയിൽ ശാരദ
ശാരദ: എടി എന്തൊക്കെയാ സംസാരിച്ചത്
അപർണ: ഒന്നുമില്ല ചേച്ചി പഴയ ഓരോ കാര്യങ്ങള്
ശാരദ: എടി പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.
അപർണ: എന്താ ചേച്ചി
ശാരദ: അയാൾക് നിന്നെ ഇപ്പോഴും ഇഷ്ട്മാണ് അതെനിക്ക് ഉറപ്പാ
അപർണ: എന്താ ചേച്ചി ഇങ്ങനെയൊക്കെ പറയുന്നത്
ശാരദ: എടി അവൻ നിന്നെ നോക്കുന്നത് ശ്രദ്ധിച്ചോ. എന്ത് റൊമാൻ്റിക് ആയി ആണ്. കൊറെ ആണുങ്ങളുടെ നോട്ടം കണ്ടിട്ടുള്ളത് കൊണ്ട് പറയുവാ അവന് നിന്നെ ഇഷ്ടമാണ്
അപർണ: ചേച്ചി എൻ്റെ കല്ല്യാണം കഴിഞ്ഞത് ആണ് കോളജിൽ പഠിക്കുന്ന ഒരു മകളും ഉണ്ട്
ശാരദ: അതിനു നിൻ്റെ ഇഷ്ടം കളയണോ നീ എൻ്റെ മുഖത്ത് നോക്കി പറ നിനക്കവനെ ഇഷ്ടമല്ല എന്ന്
അപർണ അവിടെ നിന്ന് പരുങ്ങി
ശാരദ: പറ്റുന്നില്ല അല്ലെ എടി നിൻ്റെ ഭർത്താവിനെ കുറിച്ച് ഉള്ള ചിന്ത് ആണ് അതു ഉപേഷിച്ച് ആലോചിക്കൂ എന്നിട്ട് പറ.
അപർണ: ചേച്ചി എനിക്ക് പേടിയാ എനിക് ചേച്ചിയുടെ അത്രേം ധൈര്യം ഒന്നുമില്ല.