മാർട്ടിൻ എല്ലാവർക്കും ഓരോ മോജിറ്റോ പറഞ്ഞ ശേഷം
ശാരദ: അതേ നിങ്ങൾക്ക് സംസാരിക്കാൻ ഉണ്ടാവും ഞാൻ അങ്ങോട്ട് മാറി ഇരിക്കാം
അപർണ: അയ്യോ ചേച്ചി എങ്ങോട്ട് പോകുവാന്
ശാരദ: ഞാൻ ഇവിടെ തന്നെയുണ്ട് നിങൾ സംസാരിക്
ശാരദ അങ്ങോട്ടേക്ക് മാറി ഇരുന്നു
മാർട്ടിൻ: ആട്ടെ എങ്ങനുണ്ട് ഇപ്പോള് സുഖമാണോ
അപർണ: സുഖം
മാർട്ടിൻ: ഫാമിലി
അപർണ: ഉണ്ട് രാജീവെട്ടൻ ജോലിക്ക് പോയി പിന്നെ മകൾ വീണ കോളജിൽ ആണ്. മാർട്ടിൻ്റെ ഫാമിലി
മാർട്ടിൻ: വൈഫ് ഉണ്ടായിരുന്നു ഇപ്പോഴില്ല മരിച്ചു…മകൻ ഉണ്ട് അവനും കോളജിൽ ആണ് പഠിക്കുന്നത് പേര് വരുൺ
അപർണ: ഞാൻ കരുതി എന്നെ കാണുമ്പോൾ ദേഷ്യം തീർക്കും എന്ന്
മാർട്ടിൻ: എന്തിന്
അപർണ; ഞാൻ ചെയ്തതിനു
മാർട്ടിൻ: എനിക് ആദ്യം ഉണ്ടായിരുന്നു തന്നോട് ദേഷ്യം പക്ഷേ ഇപ്പോഴില്ല. പിന്നെ ഞാൻ ആലോചിച്ചപ്പോൾ താൻ വെറെ വഴി ഇല്ലാതെ ചെയ്തത് അല്ലേ.
അപർണ: എന്നെ മറന്നിട്ടില്ല എന്ന് കെട്ടപ്പോഴും അതിശയം ആയിരുന്നു
മാർട്ടിൻ: ഞാൻ ആണ് ഞെട്ടിയത്. ഞാൻ അപർണയേ എവിടേ എങ്കിലും വെച്ച് കാണാൻ പറ്റും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു. ഒന്നും ഞാൻ മറന്നിട്ടില്ല
അപർണ: വൈഫിനു എന്ത് പറ്റിയത് ആണ്
മാർട്ടിൻ: പനി ആയിരുന്നു കൂടെ അതിൻ്റെ കൂടെ ഷുഗർ എല്ലാം ഉണ്ടായിരുന്നു പെട്ടെന്നു എല്ലാം കൂടെ ഒരുമിച്ച് അടിച്ചു അങ്ങനെയാണ്
അപർണ: സോറി ഞാൻ ചോതിക്കൻ പാടില്ലായിരുന്നു
മാർട്ടിൻ: കുഴപ്പമില്ലഡോ മരിച്ചിട്ട് ഇപ്പോള് 4 വർഷത്തോളം ആയി
അപർണ: ഇവിടെ ഇനി എന്നും കാണുമോ
മാർട്ടിൻ: ഞാൻ അങ്ങനെ ഷോപ്പിൽ ഇരിക്കാറില്ല ആദ്യത്തെ ഒരാഴ്ച കാണും പിന്നെ sales നോക്കിയിട്ട് പിന്നെ ഇദയ്ക് വിസിറ്റ് ചെയ്യും