കാമസുഖം 3 [AK]

Posted by

ദിവ്യ: അയ്യാട നീ നിൻ്റെ കാമുകൻ ആയി പോയില്ലേ. അങ്ങനെ പോയാൽ ഇങ്ങനെയുള്ള enjoyment മിസ്സ് ആവും

ശിവ: അതേ താൻ നിൽക്കാതെ ഉടനെ ഓടി ഇല്ലേ

ദിവ്യാ: അതേ എന്നിട്ടിപ്പോ നമ്മൾ കുറ്റക്കാർ അല്ലേ

ശിവ:താനും വേണം എന്നായിരുന്നു ഞാഗകിടെ ആഗ്രഹം വരുൺ ആണേൽ തന്നെ വിളിക്കഞ്ഞതിൽ നല്ല വിഷമം ഉണ്ടായിരുന്നു.

ദിവ്യ: അതേ അവൻ പറയുകയും ചെയ്തു നീ കൂടെ വീണമായിരുന്നു എന്ന്.

വീണ: ഓ സോറി

അവള് കൈ കുപ്പിയുള്ള ഇമോജി അയച്ച ശേഷം ഫോൺ സ്ക്രീൻ ഓഫ് ചെയ്തു അവിടിരുന്ന്

പെട്ടെന്ന് അവൾക് മറ്റൊരു മെസ്സേജ് വന്ന് വെറെ ആരുടെയും അല്ല വരുണിൻ്റെ മെസ്സേജ്

വരുൺ: ഹായ്

വീണ: ഹായ്

വരുൺ: തനിക്ക് വിഷമം ആയോ

വീണ: ഏയ് പെട്ടെന്ന് ഫോട്ടോ കണ്ടപ്പോൾ ഒരു ചെറിയ വിഷമം

വരുൺ: സോറിഡോ ഞാൻ ദിവ്യയയോട് ചോതിച്ചത്  ആണ് അപ്പോള് അവള് പറഞ്ഞു താൻ പോയ്. താൻ കോളേജ് കഴിഞ്ഞാൽ അവിടെ നിൽക്കാറില്ലേ

വീണ: അഖിൽ നിൽക്കാറില്ല അവൻ്റെ കൂടെ വരുന്നതുകൊണ്ട് എനിക്കും പറ്റാറില്ല

വരുൺ: അതൊക്കെ പറ്റും താൻ വിചാരിച്ചാൽ

വീണ: ഓ അവൻ അങ്ങനെയൊരു സ്വഭാവം ആണ്, ആട്ടെ ആ കാർ ആരുടെയാണ്

വരുൺ: എൻ്റെ

വീണ: സ്വന്തമോ

വരുൺ: അതേ അച്ഛൻ. എനിക്ക് 18 തികഞ്ഞ് ലൈസൻസ് എടുത്തപ്പോൾ ഗിഫ്റ്റ് ആയി തന്നത് ആണ്.

വീണ അപ്പോള് അവളുടെ അച്ഛൻ്റെ നോക്കി അയാള് അവിടെ കുടിച്ചു ബോധമില്ലാതെ ഡൈനിങ്ങ് ടേബിളിൽ ചാരി കിടക്കുന്നത് കണ്ട് അവൾക്കും ഒരു പുച്ഛം തോന്നി.

വരുൺ: ഹലോ എവിടേ പോയ്

വീണ: ഇവിടെയുണ്ട്

വരുൺ: എന്തായാലും തൻ്റെ വിഷമം മാറ്റാൻ നമുക്ക് സൺഡേ ഒരു ട്രിപ്പ് പോയാലോ

Leave a Reply

Your email address will not be published. Required fields are marked *