പ്രീമിയം ടൈം [TGA]

Posted by

അവൻ  തിരിച്ചു ചെന്നിരുന്നു.  .
വീണ്ടും സെർവറിൻ്റെ ഇടവിട്ടുള്ള മുളൻ മാത്രം ആ മുറിയിൽ മുഴങ്ങി. നിത്യ തല ഉയർത്തി നോക്കി. കണ്ണുകൾ കലങ്ങിയിരിക്കുന്നു. രാഹുൽ ഡെസ്കിൽ തല കുനിച്ച് ഇരിക്കുകയാണ്.

“ടാ..”

” എന്നാ പോകുന്നെ ?” അവൻ തല ഉയർത്തിലാ

“അച്ചു അടുത്തയാഴ്ച ”

“താനോ?”

” കൂടിയാൽ ഒരു മാസം ”

” കമ്പനിയിൽ പറഞ്ഞോ?”

“അനിതാ മാമിന് അറിയാം. ”

” ഒഹോ… അപ്പോ എല്ലാരും അറിഞ്ഞുലേ , ഞാൻ മാത്രം പൊട്ടൻ ”

” ഇല്ലടാ… നിന്നോട് മനപൂർവ്വം ഞാൻ പറയാത്തതാ ” നിത്യ എഴുന്നേക്ക് രാഹുലിൻ്റെ അടുത്തേക്ക് ചെന്നു മുടിയിഴകളിലൂടെ പതിയെ വിരലോടിച്ചു .

“മമം.” കനത്ത ഒരു മുളൻ മാത്രമായിരുന്നു മറുപടി ‘

“എനിക്കറിയാം നിനക്ക് വെഷമം ആകുന്ന്. ” നിത്യ രാഹുലിൻ്റെ തല ഉയർത്തി തൻ്റെ ശരീരത്തോട് ചേർത്തു. “എല്ലാവരെയും പോലെ അല്ലലോ നീ ”

അവന് സഹിക്കാൻ പറ്റുന്നില്ല. നിത്യയുടെ ഒതുങ്ങിയ വയറിലെക്ക്  മുഖം പൂഴ്ത്തി  രാഹുൽ  വിതുമ്പി.  അവൻ്റെ മുടിയിഴകളിലൂടെ നിത്യ വിരലോടിച്ചു.

” കരയാതടാ …. ”

“നീ പോണ്ട ” അവൻ മുഖമുയർത്തി അവളെ നോക്കി. . . നിത്യ അവനെ നോക്കി പുഞ്ചിരിച്ചു. മീശയും താടിയുമുള്ള പൈതൽ. രാഹുലിൻ്റെ മുഖം തൻ്റെ  കൈകുമ്പിളിലാക്കി മുഖം കുനിച്ച് അവൾ അവൻ്റെ അധരങ്ങൾ കവർന്നു. രാഹുൽ അവളെ പുണർന്ന് മടിയിലെക്ക് വലിച്ചിരുത്തി. കൊച്ചു കുഞ്ഞിനെയെന്ന പോലെ നിത്യയും രാഹുലും ഓഫീസ് ചെയറിലെക്ക്  ചുരുങ്ങി. നിത്യയുടെ പോണിടെയിൽ അഴിഞ്ഞു വീണു.. ശ്വാസവും ഉച്ഛാസവും പരസ്പരം കൈമാറികൊണ്ട് ചുണ്ടുകൾ മത്സരിച്ചു. ഉപ്പു രസമുള്ള ഉമ്മകൾ  നിത്യയുടെ കൈകൾ അവൻ്റെ കഴുത്തിലൂടെ കോർത്തു കിടന്നു. രാഹുൽ അവളെ തന്നിലെക്കു ചേർത്തു പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *