““കാട്ട് മൈരെ.”””” എന്ന് മനസ്സിൽ പറഞ്ഞ ഞാൻ..
““സമ്മതിച്ചു… പക്ഷെ., സമയം രാവിലെ ഒൻപതുമണി എന്നുള്ളതുമാറ്റി പത്തരയാക്കാൻ പറ്റുവൊ..?? കാരണം ബിവറേജസൊക്കെ തൊറക്കണവെങ്കി പത്തരയാവും…. അതോണ്ട””” വളരെ താഴ്മ്മയോടെ ഞാൻ മനീഷ്മൈരനോട് പറഞ്ഞു..
“““ഉം… ok.. രാവിലെ പത്തരയെങ്കിൽ പത്തര… ഇനി നി കാര്യംപറ അപ്പു മോനെ””” സ്വല്പം അഹങ്കാരത്തോടെയും സന്തോഷത്തോടെയും അവനെന്നോട് ചോദിച്ചു.
““പറയാം.. പക്ഷെ കാര്യം കേട്ടുകഴിയുമ്പോൾ കണകുണ വർത്താനം പറഞ്ഞേക്കല്ല്””” അവൻവല്ല ഒഴുവുകേട് പറയുമൊ എന്ന സംശയത്തോടെ ഞാനവനോട് ചോദിച്ചു..
അതിനവന്റെ മറുപടി….
““മോനെ അപ്പൂസെ….. ഇന്ന് ഈ കേരളത്തിൽ ആർക്കുമില്ലാത്ത ഒരു പന്ന സ്വഭാവം എനിക്കുണ്ട് അതെന്താണെന്ന് നിനക്കറിയാമൊ””” ശബ്ദം സ്വല്പം കനപ്പിച്ച് അവനെന്നോടത് ചോദിച്ചതും..
ഞാൻ: ““ഇല്ല എന്താ.???””
““പറഞ്ഞ വാക്ക് അതുപോലെ പാലിക്കുക എന്നത്.!! അതുകൊണ്ട് നീ കാര്യം പറയെന്റെ മൈരെ””” ഭൈരവ സിനിമയിൽ വിജയ് പറയുന്ന ഡൈലോഗോടുകൂടി അവനെനിക്ക് ഉറപ്പുതന്നതും പിന്നെഞാനൊന്നും നോക്കിയില്ല..
““കാവാലത്തേക്ക് ഒരു ഓട്ടം പോണം.. ഇപ്പൊത്തന്നെ””” വളച്ചുകെട്ടില്ലാതെ ഞാൻ വിഷയം പറഞ്ഞു..
““ആരെയെങ്കിലും അവിടെ കൊണ്ടുവിടാനാണൊ.?””” അവനെന്നോട് തിരിച്ച് ചോദിച്ചു.
““ആം… കൊണ്ടുവിടാന…”” എന്ന് ഞാൻ പറഞ്ഞുനിർത്തിയതും..
““പെണ്ണുങ്ങളുണ്ടൊ.??”” വീണ്ടും അവന്റെ ഊമ്പിയ ചോദ്യം
നേരംകെട്ടനേരത്തെ അവന്റെ ഈ തൊലിഞ്ഞ സംസാരം കേട്ട് എനിക്ക് കലിപ്പ് കേറിയെങ്കിലും അത് ഉള്ളിലടക്കിയ ഞാൻ..