““ഈ അവസരത്തിലിപ്പൊ എന്നെ രക്ഷിക്കാൻ മൂന്നുപേർക്കെ കഴിയു… കിച്ചു, റഫീക്, മനീഷ്.! കിച്ചു എന്തയാലും ഇപ്പൊ അടിച്ച് ഓഫായിക്കാണും… അതുകൊണ്ട് മനീഷ് അല്ലെങ്കിൽ റഫീക് അവരെ ആരെയെങ്കിലുമൊന്ന് വിളിക്കാം”””” എന്ന് മനസ്സിൽ തീരുമാനിച്ച ഞാൻ ആദ്യം മനീഷിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു..
““എവിടെ ഊമ്പാൻപോയി കിടക്കുവാട മൈരെ””” ഫോണെടുത്തതും ഒരു തെറിയോടുകൂടി മനീഷ് സംസാരത്തിന് തുടക്കമിട്ടു—- എന്നാൽ എന്റെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ അവനെ തിരിച്ച് തെറിവിളിക്കുന്നത് ശെരിയല്ല എന്ന് മനസ്സിലാക്കിയതുകൊണ്ട്..
““മനീഷെ നീയിപ്പൊ എവിടാട”” വളരെ സ്നേഹത്തോടെ ഞാൻ ചോദിച്ചു…
എന്നാൽ എന്റെ ആ ചോദ്യത്തിന് മനീഷിന്റെ പക്കൽനിന്നും മറുപടിയൊന്നും വന്നില്ല..
““ഹലൊ മനീഷെ നി കേൾക്കുന്നുണ്ടൊ”” വീണ്ടും വളരെ സ്നേഹത്തോടെ ഞാൻ ചോദിച്ചു…
മനീഷ്: ““നി വളച്ചുകെട്ടാതെ കാര്യംപറ മൈരെ””” എന്തൊ കാര്യം സാധിക്കാൻ വേണ്ടിയാണ് എന്റെ ഈ സ്നേഹതോടെയുള്ള സംസാരമെന്ന് അവന് മനസ്സിലായി—– അല്ലെങ്കിൽ അവൻ വിളിച്ച തെറിക്ക് ഒരു ഒൻപത് തെറിയെങ്കിലും ഞാൻ തിരിച്ചുവിളിച്ചേനെ എന്നവന് നന്നായിട്ടറിയാം..
“““ഒരു ചെറിയ സഹായം… പറ്റില്ലാന്നുമാത്രം നി പറയരുത്.! പ്രതിഫലം എന്താണെന്നുവച്ചാൽ നി ചോദിച്ചൊ””” വീണ്ടും വളരെ സ്നേഹത്തോടെ ഞാൻ അവനോട് ചോദിച്ചതും..
““മാജിക് മൊമെന്റ് ഒരു ഫുൾ & ഫുൾ മന്തി നാളെതന്നെ, സമയം രാവിലെ 9 മണി””’
എന്തോ വലിയ അത്യാവശ്യകാര്യത്തിനാണ് ഈ രാത്രിൽ തന്നേയിപ്പൊ സഹായംചോദിച്ച് വിളിച്ചതെന്ന് മനസ്സിലാക്കിയ മനീഷ്മൈരൻ അവസരം നോക്കി ഡീലൊറപ്പിച്ചു.. —– എന്നാൽ അവൻ പറഞ്ഞതുകേട്ട്..