അരുണിൻറ്റെ തേരോട്ടം 3 [Akshay]

Posted by

അരുൺ :അയ്യോ കുഴപ്പമില്ല മേടം ഞാൻ നന്നാക്കിയിട്ട് വന്നോളാം
പ്രിൻസി :നീ കുറെ ദിവസമായി ലേറ്റ് ആയിട്ട് വരുന്നു .ഇന്നെങ്കിലും നേരത്തെ ക്ലാസ്സിൽ കയറണമെങ്കിൽ ഇതിൽ കയറ് വെറുതെ ക്ലാസ് കളയണ്ട ”
അപ്പൊ ഞാൻ ലേറ്റ് ആയിട്ട് വരുന്നതൊക്കെ ശ്രെദ്ധിക്കുന്നുണ്ട് ,മാത്രമല്ല എന്റ്റെ ക്ലസ് പോകുന്നതിലൊക്കെ വിഷമവുമുണ്ട് .അപ്പൊ ഈ ഗൗരവമൊക്കെ ചുമ്മാ ഷോ ആണല്ലേ “അരുൺ മനസ്സിൽ പറഞ്ഞു .

പ്രിൻസി :എന്ത് ആലോജിച് നിക്കുവാ വാ കയറ് .അവൻ അപ്പോൾ തന്നെ കാറിൽ കയറി .സത്യത്തിൽ അതൊരു പ്ലാൻ ആയിരുന്നു .അരുണിന് പ്രിൻസിയുടെ വണ്ടിയിൽ പോകാനുള്ള തന്ദ്രം .അതിൽ കൃത്യമായി പ്രിൻസി വീഴുകയും ചെയ്തു .
പോയ്‌കൊണ്ടിരിക്കെ അരുൺ ചോദിച്ചു മേം മോനിപ്പോ എങ്ങനെ ഉണ്ട് ”
പ്രിൻസി :ഹ അവനിപ്പോ ഓക്കേ ആണ് .

അരുൺ :ആണോ എന്നാലും കുറച് ദിവസത്തേക്ക് സ്രെധിക്കണം
അതുകേട്ട് പ്രിൻസി പുഞ്ചിരിച്ചു .തന്റെ മകൻറ്റെ കാര്യത്തിൽ ആരുണിൻറ്റെ കെയർ കണ്ട് അവനോട് പ്രിൻസിക് മതിപ്പ് തോന്നി .തന്നോട് ആൺ ഈ കെയർ കാണിച്ചതെങ്കിൽ പോലും അവർക് ഇത്ര മതിപ് തോന്നില്ലായിരുന്നു.കാരണം അവർക് മകനെന്നാൽ അത്രക് ജീവനായിരുന്നു.മകനെ പാട്ടി വീണ്ടും ചോദിച്ചപ്പോൾ പ്രിൻസി വാചാലയാകുന്നത് അവൻ സ്രെധിച്ചു .

അങ്ങനെ പ്രിൻസിയുടെ മുഖത് വീണ്ടുമൊരു പുഞ്ചിരി വിരിയുന്നതാവാണ് കണ്ടു .പെട്ടെന്ൻ ഒരു ലോറി ഓപ്പോസിറ്റ് വന്നത് .പേട്ടനുള്ളവെപ്രാളത്തിൽ വണ്ടി തിരിച്ച ബ്രേക് ശക്തിയിൽ ചവിട്ടി നിർത്തി.പ്രിൻസി അകെ പകച്ചുപോയി .മാഡം മേടം അവൻ തട്ടി വിളിച്ചു .സ്വബോധത്തിലേക് പ്രിൻസി വരാത്തത് കണ്ടപ്പോൾ അവന് ഒരു കുസൃതി തോന്നി. അവന് വീണ്ടും പ്രിൻസിയെ തട്ടിവിളിച്ചു .

Leave a Reply

Your email address will not be published. Required fields are marked *