ഇതുകൂടി ആയപോലവൻ ഒരു കാര്യം മനസിലായി.പ്രിൻസിക്ക് തന്നോട് ഒരു സോഫ്‌കോർനെർ ഒക്കെ ഉണ്ട് പക്ഷെ ഇത്രേം നാല് വളരെ സ്ട്രിക്റ്റും ഗൗരവകാരിയുമായി നടന്ന ഒരു പ്രിൻസിപ്പൽ എങ്ങനെ പെട്ടെന്നു സോഫ്റ്റ് ആയിട്ട് പെരുമാറും തുത്തൻറ്റെ സ്കൂളിൽ വച്.അപ്പോ അതാണ് സംഭവം.അരുൺ മനസ്സിൽ ഓർത്തു.മഞ്ഞുരുകിത്തുടങ്ങി.
അന്ന് വായിക്കിട്ട വീട്ടിലെത്തിയ വിമലകുമാരി ടീച്ചറെ കാത്ത് ഒരു കൊറിയർ ഉണ്ടായിരുന്നു.അത് ആ ഹൊറർ ചിത്രത്തിന്റെ 3 ആം പതിപ്പായിരുന്നു.അത് കണ്ടതും പ്രിൻസിയുടെ മുഖം ഫുൾ വോൾടഗ് ബൾബ് പോലെ തെളിഞ്ഞു.കാരണം ആ പുസ്തകത്തിന് അത്രക് പ്രിൻസി അഡിക്റ്റായിരുന്നു.ഈ ഭാഗത്തിന്റെ അവസാനത്തോടടുക്കുമ്പോൾ അതിൽ കുറച് ലൈംഗികത കലർന്ന ഭാഗംകൂടി വായിക്കാനുണ്ടായിരുന്നു.
കഥയോടുള്ള അഭിനിവേശം കാരണം അതൊന്നും കാര്യമാക്കാതെ ആ ഭാഗം വായിച്ചുതീർത്തു .മുൻപൊരിക്കലുമില്ലാത്ത ഒരുതരം ആത്മനിർവൃതി മനസ്സിന്ൻറ്റെ ഉള്ളിൽ അത് തീർത്തപ്പോൾ ഉണ്ടായി.ആ പുസ്തകത്തോടുള്ള അഭിനിവേശം കൂടി കൂടി വരുന്നതായി വിമലകുമാരിക്ക് തോന്നി.അങ്ങനെ കഥയുടെ അടുത്ത ഭാഗത്തിനായി അവർ കാത്തിരുന്നു.ഇപ്പോൾ അത്തരം അയക്കുന്നതെന്നോ എന്തിനാണ് അയക്കുന്നതെന്നോ ഒന്നും പ്രിൻസിക്ക് അറിയണമെന്ന് ചിന്തപോലുമില്ല .എങ്ങനെ എങ്കിലും കഥ വായിക്കണം എന്ന ചിന്ത മാത്രം.
പിറ്റേദിവസം കാറുമായി കോളജിൽ പോകുന്ന വഴിൽ വിമലകുമാരി അരുണിനെ കണ്ടു .പെട്ടെന്നവർ വണ്ടി നിർത്തി കാര്യം തിരക്കി .
അരുൺ :അയ്യോ മേടമോ.മേം വണ്ടിടെ ടയർ പഞ്ചറായി .
പ്രിൻസി :ഇവിടടുത് പഞ്ചർ കടയെന്തെലും ഉണ്ടോ .വളരെ ഗൗരവത്തോടെയാണ് ചോദിച്ചത് .
അരുൺ :ഇല്ല മേടം .കുറച് പോകണം .”ഞാനിവർക് എന്തൊക്കെ ചെയ്തുകൊടുത്തു എന്നിട്ടും അലിയുന്നില്ലലോ.ഇതെന്തോന് കല്ലാണോ ഉള്ളിൽ “അവൻ മനസ്സിൽ പറഞ്ഞു ”
പ്രിൻസി :ആണോ എന്ന വാ കയറ്