അങ്ങനെ അവർ മറ്റു നിവൃത്തിയില്ലാതെ അവന്റെ ബൈക്കിൽ കയറി കോളജിലേക്ക് പോയി.തന്നെ വീണ്ടും വീണ്ടും പല സാഹചര്യത്തിൽ നിന്നും രക്ഷിക്കുന്ന അവനോട് വിമലകുമാരിക്ക് സ്നേഹവും വാത്സല്യവും കൂടി.അത് പക്ഷെ ഒരു ഗുരുവിന് ശിഷ്യനോടുള്ള സ്നേഹം മാത്രമായിരുന്നു.പക്ഷെ മറ്റൊരു വിദ്യാർത്ഥിയോടും അവൾക് ഈ സ്നേഹം പോലും തോന്നിരുന്നില്ല.
അങ്ങനെ പോകുന്ന വഴി അവൻ പല ഗട്ടറിലും മനഃപൂർവം ചാടിച് പ്രിൻസിയെ ഇടക്കിടക്ക് തന്റെ ദേഹത് മുട്ടിക്കാൻ അവൻ മറന്നില്ല.ഇതൊന്നുമറിയാതെ അവരവനെ വിശ്വസിച് അവന്റെ ഷോള്ഡറില് മുറുക്കെ പിടിച്ചിരുന്നു.പക്ഷെ കോളജ്ത്തിയപ്പോഴേക്കും നിരന്തരമുള്ള തട്ടലും മുട്ടലും കാരണം അവൾ പോലുമറിയാതെ അവളുടെദേഹത് ചെറിയ വികാരത്തിൻറ്റെ ഹോർമോൺ പുറപ്പെടുവിച്ചിരുന്നു.കോളജിലെത്തിയപ്പോൾ എല്ലാവരും അത്ഭുതത്തോടെ അവരെ നോക്കി.
ഈശ്വര പ്രിൻസി അല്ലെ ആ വരുന്നത് .വരെങ്ങനെ അരുണിന്റെ പുറകിൽ കയറി.ലോകാത്ഭുതം തന്നെ .ഇതിവിനെങ്ങനെ ഒപ്പിച്ചു.എല്ലാവരും പരസ്പരം പറഞ്ഞു .എല്ലാവരും തന്നെ ആശ്ചര്യത്തോടെയും കുശുമ്പോടെയും നോക്കുന്നത് കണ്ട അരുൺ അഭിമാനത്തോടെ പ്രിൻസിയെ അവരുടെ ക്യാബിനിന് മുന്നിൽ ഇറക്കി .അവർ ഒന്നും പറയാതെ ക്യാബിനിലേക്ക് കയറി.
അത് ചുറ്റും കുട്ടികൾ നിൽക്കുന്നത്കൊണ്ട് മാത്രമായിരുന്നില്ല മറിച്ച് അവരുടെ ഹോര്മോൺസിൽ ഉണ്ടായ മാറ്റം കൂടെ ഒരു കാരണമായിരുന്നു.അത് കാരണം അവര്ക് അവന്റെ മുഖത് നോക്കാൻ ചമ്മൽ തോന്നി.അങ്ങനെ അവൻ വീണ്ടും ഒരു രണ്ട റൗണ്ട് കൂടി ജിറൗണ്ടിലൂടെ ഓടിച്ച് ഒരു ഷോ കാണിച്ച് അവൻ ക്ലാസ്സിലേക്ക് പോയി.ക്യാബിനിൽ എത്തി വിശ്രമിക്കുന്ന പ്രിൻസിക് തനിക്കെന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല .