അരുണിൻറ്റെ തേരോട്ടം 3 [Akshay]

Posted by

അരുണിൻറ്റെ തേരോട്ടം 3

Aruninte Therottam Part 3 | Author : Akshay

[ Previous Part ] [ www.kkstories.com]


 

കഥ നിങ്ങൾക്കിഷ്ട്ട,മായെങ്കിൽ നിങ്ങളുടെ വഴിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായത്തിനനുസരിച് വേണ്ട മാറ്റങ്ങൾ തുടർ ഭാഗങ്ങളിൽ വരുത്തുന്നതായിരിക്കും

അങ്ങനെ പിറ്റേന്ന് കോളജിൽ എത്തിയ അരുൺ പ്രിൻസിയെ കാണാൻ ക്യാബിനിൽ കയറി .തന്നെ കാണുമ്പോൾ വളരെ സന്തോഷവും സ്നേഹവും അവർ കാണിക്കുമെന്നാണ് അവൻ കരുതിയത്.എന്നാൽ അവന്

തെറ്റി.കർക്കശക്കാരിയായ ആ പഴയ ഗൗരവകാരിയായ പ്രിൻസിയെ ആണ് അവനവിടെ കണ്ടത്.അരുണിനെ കണ്ട പ്രിൻസി അവൻ ലേറ്റ് ആയതിൽ അവനെ വഴക് പറയുകയും ഷെഹ്സാൻ ക്ലാസിലേക്കു പോകാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്.ഇതെന്ത് കൂത്ത് ചങ്കരൻ പിന്നേം തെങ്ങേൽ തന്നെ .തന്നെ ആലുവ മണപ്പുറത്ത് വച്ച് കണ്ട ഭാവംപോലുമില്ലല്ലോ .അവൻ പിറുപിറുത്തുകൊണ്ട് ക്ലാസ്സിലേക് പോയി .ക്ലാസിലിരുന്നപ്പോഴും അവൻറ്റെ ചിന്ത അതുതന്നെ ആയിരുന്നു.

അപ്പോഴാണ് അവനൊരു കാര്യം ഓർത്തത് .സാധാരണ തനിക് പണിഷ്മെന്റ്റും തന്നിട്ടേ ഈ സാഹചര്യത്തിൽ പ്രിൻസി വിടാറുള്ളു.പക്ഷെ ഇന്ന് വഴക് മാത്രം പറഞ്ഞ് ക്ലാസ്സിലേക്കയച്ചിരിക്കുന്നു.അപ്പോൾ മാറ്റമുണ്ട്.ആ മാറ്റമൊന്നുകൂടി ഊട്ടിഉറപ്പിക്കാനായി അവൻ ഉച്ചക് ക്ലാസ് കട്ട് ചെയ്ത പോയി.പിറ്റേന് രാവിലെ വന്ന അവനെ കോപംകൊണ്ട ജ്വലിച്ച നിക്കുന്ന പ്രിൻസിയാണ് നേരിട്ടത്.പക്ഷെ ഒരുപാട് വഴക് പറഞ്ഞെങ്കിലും അത്തവണയും പണിഷ്മെൻറ്റൊന്നുംകൊടുക്കാതെ ക്ലാസ്സിലേക്കയച്ചു.

Leave a Reply

Your email address will not be published. Required fields are marked *