പൂർണ്ണിമ മിണ്ടിയില്ല…
“” പെണ്ണിനെ കാണാൻ കൊള്ളാമെന്നത് നേര്… എന്നാലും എടുപ്പിലും മുഴുപ്പിലുമൊക്കെ എന്നോളമോ നിന്നോളമോ വരുമോ…?””
പൂർണ്ണിമയ്ക്ക് അകത്ത് ചിരി പൊട്ടി…
പതിനെട്ടാണെന്നാണ് ഭാവം…, അതിനിടയിൽ തന്നെയും സുഖിപ്പിക്കാനുള്ള ശ്രമവും..
“” നീയൊക്കെ സിനിമേൽ വരുന്നതിനു മുൻപ് നടന്ന ഒരു കാര്യമാ.. നീയും ചിലപ്പോൾ കേട്ടു കാണും… “
ശാന്തമ്മ ബാബു ഒന്നു നിർത്തി..
പൂർണ്ണിമ അവരുടെ മുഖത്തേക്ക് നോക്കി…
“” പൂക്കാട്ടുപടിക്കാരി ഒരമ്മയും മോളും.. മോൾക്കാണെങ്കിൽ വല്ലാത്ത സിനിമാ മോഹം… ഒടുവിലെന്തായി, മകൾക്കു വേണ്ടി അമ്മയങ്ങ് നിന്നു കൊടുത്തു.. മോള് സൂപ്പർ നായികയുമായി… “
ഒന്നു നിർത്തി, ശാന്തമ്മ ബാബു കണ്ണാടിയിൽ നോക്കി തന്റെ ചുണ്ടുകൾ ഒന്നുകൂടി കടിച്ചു ചുവപ്പിച്ച ശേഷം പൂർണ്ണിമയിലേക്കടുത്തു…
“” അവസാനം അമ്മയും മോളും കൂടെയായി പരിപാടി…… അതിനു പറ്റിയ നായകനും സംവിധായകനും… ഒടുക്കം തള്ളയ്ക്കും മോൾക്കും ഒരുമിച്ച് കുളി തെറ്റിയതും അതിലൊരുത്തനു മോളെ കെട്ടേണ്ടി വന്നു… “
പൂർണ്ണിമയ്ക്ക് കാര്യങ്ങൾ മനസ്സിലായി.. എന്നാലും അവർ പറഞ്ഞു വരുന്നത് എങ്ങോട്ടാണെന്ന് മനസ്സിലായില്ല…
“ ഞാനന്വേഷിച്ചപ്പോൾ രണ്ടു ലക്ഷം രൂപയാ നീലിമയുടെ കരാറ്… എതു പുതുമുഖത്തിനു കിട്ടും ഇപ്പോൾ…”
ശാന്തമ്മ ബാബു ജഗജില്ലിയാണെന്ന് പരക്കെ പറഞ്ഞു കേട്ടിട്ടുള്ള അറിവ്, ശരി തന്നെയാണെന്ന് പൂർണ്ണിമയ്ക്ക് ബോദ്ധ്യമായിത്തുടങ്ങി..
“” ആ തള്ളയ്ക്ക് ആടിനെ പ്ലാവില കാണിച്ചു കൊണ്ടുപോകുന്ന മട്ടിലങ്ങ് പോയാൽ മതിയായിരുന്നു… ബാക്കിയുള്ളവന്റെ കഞ്ഞികുടി മുട്ടില്ലായിരുന്നു… “