നിന്റെ ഇഷ്ടം പോലെ നീ ഒരുങ്ങാടി… ഇവിടെ എന്ത് പ്രശ്നം…
ഇത് കേട്ട മതി ചേച്ചി…
അപ്പോ ഞാൻ പറഞ്ഞ പോലെ… ശെരി അപ്പൊ… എന്തെങ്കിലും ഉണ്ടെങ്കിൽ നീ വിളിക്…
ശെരി ചേച്ചി…
അങ്ങനെ ഞങ്ങൾ തയ്യാർ എടുത്തു…
അമ്മ ഓരോ ഡ്രസ്സ് തപ്പി കണ്ട് പിടിച്ചു തുടങ്ങി…
ഞങ്ങളോട് ഒന്നും പറഞ്ഞില്ല…
ഞാനും അച്ഛനും ഒരു ഷർട്ടും മുണ്ടും ആണ് വേഷം…
അവർ രണ്ടും സാരിയും അത് മാത്രം അറിയാം…
അങ്ങനെ ആ ദിവസം ആവാൻ ഞങ്ങൾ കാത്തിരുന്നു…
ഞാനും അച്ഛൻ നല്ല കട്ട വർക്ഔട് ആണ് ഇപ്പോൾ…
ഇവരോട് മുട്ടി നിക്കണ്ടേ…
വെള്ളിയാഴ്ച രാത്രി ആയി അമ്മ വീട്ടിൽ എത്തി…
അമ്മ… ഹൌ ർ ആർ യു…
സുഖം മോന്നെ… നിനക്കോ…
സുഖം…സെറ്റ് ആയി സാരീ ഒക്കെ…
പിന്ന ഇല്ലാതെ… കാണിച്ചേ…
അയ്യടാ.. അത് വേണ്ട…. നാളെ കണ്ടാൽ മതി…
ശോ എന്താണ് അമ്മ…
അത് സർപ്രൈസ് ആണ്…
ഹോ ശെരി…
സനൂജ കാണിച്ചോ അവളുടെ ഡ്രസ്സ്…
ഇല്ലാ…
മം..
അതും സർപ്രൈസ് ആണോ….
മം ആണെങ്കിൽ…
ഓ നിങ്ങൾ ഇപ്പോ ടീം ആയി…
ഞങ്ങൾ ടീം ആവണമല്ലോ… അല്ലെങ്കിൽ ഈ അച്ഛനും മോനെയും ഒന്ന് അടക്കി നിർത്തണ്ടേ…
ഓ ശെരി…
അപ്പോഴേക്കും അച്ഛൻ പോയിട്ട് വന്നു കുറച്ച് സാധങ്ങൾ ആയി…
അപ്പോഴാണ് അടുത്ത സംസാരം…
എടി നാളെ എങ്ങനാ…
നാളെ കല്യാണം…