രാവിലെ രവി ഓഫീസിൽ പോകാൻ റെഡി ആയപ്പോൾ, ആ ഫോട്ടോ ഒന്ന് എടുത്ത് പത്മക്ക് അയച്ചല്ലോ എന്ന് തോന്നി. അപ്പോൾ തന്നെ എടുത്തു ഒരു ഫോട്ടോ. ഗുഡ് മോണിംഗ് കൂടി ചേർത്ത് ആ ഫോട്ടോ പത്മക്ക് സെന്റ് ആക്കി. പത്മ സ്കൂൾ പോകാൻ ലൈൻ ബസ്സ് കാത്ത് നിൽക്കുകയായിരുന്നു. മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടു ചാറ്റ് നോക്കി. രവി ഫോട്ടോ കണ്ടു പത്മയുടെ മുഖത്ത് ചിരി വീണു.
അവൾ ചുറ്റുപാടും ഒന്ന് നോക്കി. അത്യാവശ്യം തിരക്ക് കാരണം അവിടെ നിന്ന് സെൽഫി എടുക്കാൻ ഒന്ന് മടിച്ചു. മറുപടി കൊടുത്തു. “ബസ്സ് കാത്ത് നിൽക്കുന്നു, ബ്രേക്ക് ഫാസ്റ്റ്??” എന്ന് ചോദിച്ചു റിപ്ലേ കൊടുത്തു. അപ്പോൾ തന്നെ മറുപടിയും കിട്ടി “ബ്രെഡ് ഓംലറ്റ് ” ഫോട്ടോ. അപ്പോഴേക്കും പത്മ പോകാൻ ഉള്ള ബസ്സ് വന്നു കഴിഞ്ഞിരുന്നു. അവൾ ബസ്സ് കേറി. നല്ല തിരക്ക് ഉണ്ടായിരുന്നു ബസ്സിൽ.
പത്മ ബസ്സിൽ കേറിയപാടെ കണ്ടക്ടർ തിരക്കിന് ഇടയിൽ കൂടി നൂഴ്ന്ന് വന്നു. ബാക് സൈഡിൽ നിന്ന ഹൈസ്കൂളിലെ ചെക്കന്മാർ എല്ലാം കൂടി പത്മടീച്ചർ കയറുന്നത് എത്തി വലിഞ്ഞു നോക്കി. കൂട്ടത്തിൽ ഏതോ വികൃതി ചെറുക്കൻ പറഞ്ഞു “ഉഫ്.. ചരക്ക് കേറി” എന്ന്. കണ്ടക്ടർ പത്മയുടെ അടുത്ത് എത്തിയതും ചന്തിക്ക് ടിക്കറ്റ്മെഷീൻ കൊണ്ട് ഒന്ന് കുത്തി. തിരക്കിനിടയിൽ ആര് കാണാൻ!!
കുത്ത് കിട്ടിയപ്പോഴേ പത്മക്ക് കാര്യം മനസ്സിൽ ആയി. “ഗുഡ് മോണിംഗ് ടീച്ചറെ ” എന്ന് ഒരു വഷളൻ ചിരിയുമായി കണ്ടക്ടർ ടിക്കറ്റ് പ്രിന്റ് എടുത്തു. ഈയടെ ആയി കുത്ത് കുറച്ചു കൂടുന്നു എന്ന മട്ടിൽ പത്മ അർത്ഥം വെച്ച് “ങ്ങാ.. മോണിംഗ് ” എന്ന് പറഞ്ഞു ഒന്ന് ചിരിച്ചു.