വധു is a ദേവത 46 [Doli]

Posted by

അമ്മു 😌 മാറി നിന്നു

ജാനു : 👍

അമ്മു : 💋

ഞാൻ : അതേ ജാനു എന്റെ കൊറച്ച് ഡ്രസ്സ്‌ ആ പെട്ടീന്ന് എടുത്ത് പാക്ക് ചെയ്യോ ഇത് കൂടെ വരും പോ പോയി പാക്ക് ചെയ്യ് പോവാ 😡

അമ്മു : 😌 😁

ജാനു : not a problem man

ഞാൻ : സൂ വാ നമ്മക്ക് കൊറച്ച് സംസാരിക്കാ

ഞാൻ സോനുനെ നോക്കി കണ്ണടച്ച് കാട്ടി അപ്പറം റൂമിലേക്ക് പോയി…

ഞാൻ : ഇരിക്ക്

സൂസി : എന്തിനാ എന്നെ വിളിച്ചേ 👀

ഞാൻ : ഇരിക്കടി മോളെ 😉

സൂസി : ഇല്ല ഞാൻ പോവാ i can’t face you for long

ഞാൻ : ഇപ്പൊ പോയാ ജമ്മത്ത് നീ എന്റെ ഈ മൊഖം കാണില്ല

സൂസി : എന്നെ ഒന്ന്‌ മനസ്സിലാക്ക്

ഞാൻ : നിന്നെ ഞാൻ മനസ്സിലാക്കി മോളെ i know you are selfish

സൂസി : yes i am

ഞാൻ : yes you are 😁

ഡോറിൽ ആരോ വന്ന് മുട്ടി

ഞാൻ : സിദ്ധു ആണോ ടാ ഒരു പത്ത് മിനിറ്റ് ആരും വരാതെ നോക്ക്

സിദ്ധു : done

ഞാൻ : continue

സൂസി : just leave me

ഞാൻ : അങ്ങനെ വിടാൻ പറ്റോ പറ നിന്നെ ഇനി എന്ന് കാണാനാ

സൂസി : 😣 😊 ഇന്ദ്രാ എനിക്കറിയാ നിനക്ക് എന്നെ കൊല്ലാൻ ഒള്ള ദേഷ്യം ഇണ്ട് but you know what is my problem എല്ലാരേം പോലെ അല്ല നീ അതോണ്ട് നീ എന്നെ വെറുതെ വിട്ടു

ഞാൻ : yes പക്ഷെ ഒരു വട്ടം ചെയ്ത തെറ്റ് വീണ്ടും എന്ന് നീ repeat ചെയ്തോ അതോടെ പോയി സൂസി എല്ലാം

അവളോടി എന്റെ അടുത്ത് വന്നിരുന്നു

സൂസി : ഇല്ല 🥹 അങ്ങനെ അല്ല നീ ആണേ സത്യം ആ പപ്പ ഇങ്ങനെ ഒന്ന്‌ ചെയ്തത് എനിക്ക് അറിഞ്ഞത് തന്നെ അവടെ വന്നിട്ടാ പിന്നേ i thought of going for a gamble, നിനക്ക് തന്ന സത്യം ഞാൻ break ചെയ്യോ ഒരിക്കലുമില്ല

Leave a Reply

Your email address will not be published. Required fields are marked *