വധു is a ദേവത 46 [Doli]

Posted by

സൂസി : yaa 😊

നന്ദൻ : അയിന്

സൂര്യ : 😂

അവന്മാര് hi-fi കൊടുക്കൽ ഇജ്ജാതി ചീപ്പ് ഷോ ഒക്കെ കാണിക്കുന്നുണ്ടായി…

ഞാൻ : മതി മതി വാ വീട് കാണിച്ച് തരാ…

ഞാൻ സൂസി അർജുൻ സിദ്ധു നാലാളും കൂടെ വീട് മുഴുവൻ ചുറ്റി

അവസാനം ഞങ്ങടെ ബെഡ് റൂമിൽ കേറി

ഞാൻ : ഇതാണ് ഞങ്ങടെ ബെഡ് റൂം

സൂസി : 😣 😊 sea view ഒക്കെ ഇണ്ട് nice

ഞാൻ : ആ ഇവടെ നിന്ന് നോക്കിയാ നല്ല സമാദാനം കിട്ടും

അതിന് ചുറ്റും ഒള്ളത്കൾ സമാദാനം തരണ്ടേ

പെട്ടെന്ന് നോക്കുമ്പോ പിന്നിൽ എല്ലാരും ഇണ്ട് അമ്മു ആണ് ആ പറഞ്ഞത്

ഞാൻ : അത് ശെരിയാ നീ എനിക്ക് സമാദാനം തരോ അയിന്

സൂസി : 🙂

അമ്മു : 😡

ഞാൻ : കേട്ടോ സൂ

സൂസി : ആഹ്

ഞാൻ : ഇപ്പൊ baby വേണം പറഞ്ഞ് നടക്കാ

അമ്മു : 😃

സൂസി : ഏഹ് 🙄

ഞാൻ : എന്റെ ചേച്ചിക്ക് കുട്ടി ആയി എനിക്കും baby വേണം പറഞ്ഞ് നടപ്പാ ഒരു സമാദാനം തരുന്നില്ല 😡പോത്ത്…

അമ്മു : 😌

സിദ്ധു : അതേ ടാ അവര് വന്നെ വാ ഒന്ന്‌

ഞാൻ : boys അവര് വന്നു ഒന്ന്‌ help ചെയ്യാൻ വാടാ

അർജുൻ : ഞാനും വരാ

ഞങ്ങള് എല്ലാരും കൂടെ എറങ്ങി പോയി

അമ്മു സൂസിയേ തിരിഞ്ഞ് നോക്കി

സൂസി : 🙂

അമ്മു മെല്ലെ മുന്നോട്ട് നടന്ന് പോയി

അമ്മു : നിന്നെ ഊക്കാനാ അവൻ വിളിച്ചത് മനസ്സിലായില്ലേ 😏

സോന : അമ്മു വേണ്ട ടാ

അമ്മു : ഇല്ല സോനു ഇവള് കാരണം ആണ് എല്ലാം 🥹 😣 😡 , നിന്റെ കസിനാ ആ പേ പിടിച്ച പപ്പ 😁 ഉം നല്ല ചേർച്ച ആണ് കുടുംബം തൊലക്കാൻ 🙏

സൂസി : 🙂

അമ്മു : പറഞ്ഞത് ഓർമ ഇണ്ടല്ലോ കൊല്ലുടീ നിന്നെ… അവൻ എന്റെയാ ഇതെന്റെ അഹങ്കാരം തന്നെ ആണ് വച്ചോ

ജാനു : ഇന്ദ്രാ മെല്ലെ കേറിയാ മതി ഓടി വീഴും 😌

Leave a Reply

Your email address will not be published. Required fields are marked *