ഞാൻ ഗ്ലാസ്സും കൊണ്ട് വെളിയിലേക്ക് എറങ്ങി
അർജുൻ എന്നെ കണ്ട് ചിരിച്ചോണ്ട് വന്ന് അടുത്ത് നിന്നു…
അർജുൻ : how are you buddy
ഞാൻ : good
ഞാൻ glass തിട്ടിൽ വച്ചിട്ട് അവനെ hug ചെയ്തു
ഞാൻ : എവടെ
അർജുൻ തിരിഞ്ഞ് നോക്കിയതും ഡോർ തൊറന്നു…
നന്ദൻ : ഓഹോ, വിടാൻ എന്നെ വിടാൻ
അവന്റെ ഒച്ച എനിക്ക് കേക്കാ…
ഞാൻ നോക്കി നിക്കേ സൂസി എറങ്ങി നിന്നു…
അവൾ എന്നെ നോക്കുന്നില്ല അതേ പോലെ ഒരു ചെറിയ വെറയൽ അവളിൽ കാണാ
ഞാൻ ഗ്ലാസ് എടുത്ത് മെല്ലെ തിരിഞ്ഞ് നോക്കി
അവളെ കൊല്ലാൻ ഒരു കൂട്ടം വേട്ടക്കാർ പിന്നിൽ റെഡി ആണ് അതിലെ മുഖ്യ വേട്ടക്കാരൻ സൂര്യയും വേട്ടക്കാരി അമ്മുവും…
സിദ്ധു : guys അവര് invite ചെയ്തിട്ട് വന്നതാ so be respectful
ഞാൻ : good job സിദ്ധു , ഏയ് സൂ come in
അവള് ഞെട്ടി തല പൊക്കി എന്നെ നോക്കി…
സൂസി മെല്ലെ വന്ന് അകത്തേക്ക് കേറി
സിദ്ധു : ഇന്ദ്രാ ബബ്ലു അയച്ച പിള്ളേര് ഇപ്പൊ വരും അത് കൂടെ കഴിഞ്ഞിട്ട് നമ്മക്ക് എറങാ അത് ഒരു hardly 15 minutes ആവും…
ഞാൻ : perfect
ഞാൻ : how are you
സൂസി :
ഞാൻ : ഒരു hug താടോ
സൂസി :
ഞാൻ : oops വേണ്ടാ
സൂസി : come
ഞാൻ : alright alright…
ഞാൻ അവളെ ചേർത്ത് പിടിച്ച് തോളത്ത് രണ്ട് തട്ട് തട്ടി…
Window mirror വഴി അമ്മു സൂസിയേ ജീവനോടെ തിന്നുന്നത് കാണാ
ഞാൻ : house is the place bud
സൂസി : absolute masterpiece
ഞാൻ : കൊറേ ആയി ഇതിന്റെ പിന്നാലെ ആണ് ഇഷ്ട്ടപ്പെട്ടു ല്ലേ
സൂസി : good as you, perfect
ഞാൻ : guys സൂസി Bahrain പോവാ next weak ല്ലേ