വധു is a ദേവത 46 [Doli]

Posted by

സൂര്യ : 🙄 ഓ

ശ്രീ : എന്താ കാര്യം

അമ്മു : അവൻ അഭിനയിക്കാ ശ്രീയേ, എന്നെ ഒന്ന്‌ hug ചെയ്യാൻ അല്ലേ ഒന്ന്‌ kiss ചെയ്യാൻ പോലും അവൻ ഒരു താൽപ്പര്യം ഇല്ല

ശ്രീ : പറയാൻ കാരണം

അമ്മു : ഇന്നലെ രാത്രി ഒരു കാര്യവും ഇല്ലാതെ അമ്മടെ പപ്പടെ കൂടെ കേറി കെടന്നു

ശ്രീ : അവൻ അങ്ങനെ കെടക്കുന്നതല്ലേ

അമ്മു : അങ്ങനെ അല്ല ഡീ ഞാൻ ഒരു kiss കൊടുത്തപ്പോ അവൻ എന്നെ തട്ടി മാറ്റി
ശ്രീ : അവര് കാണില്ലേ ഊളെ

അമ്മു : ഇന്ന് കാലത്ത് അതേ തന്നെ ഞാൻ approach ചെയ്തപ്പോ ഒഴിഞ്ഞ് മാറൽ

ശ്രീ : മറ്റേത് പറഞ്ഞില്ലേ baby

അമ്മു : അതാ കാര്യം അതിലാ ഞാൻ ഒറപ്പിച്ചേ എന്താ ഹെൽത് വേണം ഫിറ്റ് ആവണം ഞാൻ എന്നൊക്കെ എന്തൊക്കെ ബന്ധം ഇല്ലാത്ത ഓരോന്ന് പറയുന്നു

ശ്രീ : ചെലപ്പോ ഇപ്പൊ ഈ delivery ടൈമില് നടക്കുന്ന ഒരോ കാര്യങ്ങള് കേട്ടിട്ടാവും
അമ്മു : എനിക്കറിയില്ല ഡീ ഓരോന്ന് ആലോചിച്ച് വൈയ്യ എനിക്ക്, അവൻ എന്റെ മുന്നി പോലും അഭിനയിക്കാൻ മാത്രം എന്ത് പ്രശ്‌നം ആടി അവന് നിനക്കറിയാലോ he loves me alot എല്ലാത്തിനും കാരണം ആ accident ആണ്

.
.
> 17:10
ജാനു : ഇന്നാ ടാ കുട്ടാ

ഞാൻ : ഏഹ്

ജാനു : cereal drink ആണ് കുടിച്ചോ

ഞാൻ : thanks man

നന്ദൻ : അതേ പോയേക്കാ

ഞാൻ : ഇല്ല നിക്ക് meeting ഇണ്ട്

നന്ദൻ : ഇനി എന്ത് meeting ആണ്

ഹോണടി മൊഴങ്ങി

നന്ദൻ വെളിയിലേക്ക് നോക്കി

അച്ചു : ആർടാ…

ഞാൻ : നിക്ക്….

ഞാൻ ഗ്ലാസും ആയി എണീറ്റ് നടന്നു…

നന്ദൻ : ആര് ടാ…

ഞാൻ : എനിക്ക് അത്രക്ക് വേണ്ടപ്പെട്ട ആള് അച്ചു

അച്ചു : ആ okey done 🙄 സിദ്ധു ടാ സിദ്ധു

Leave a Reply

Your email address will not be published. Required fields are marked *