അമ്മ : യേ
പപ്പ : 😡 🙄 ഹ് 😣 പറയിക്കണ്ട ഒന്നും… 🥹 വിടെന്നെ
> 15:33
സൂര്യ : ശെരിക്കെ കിട്ടിയാ
ഞാൻ : ഉം മിന്നി
സൂര്യ : സിദ്ധു ഇവന്റെ കൂടെ വീട്ടി വന്നു നന്ദന്റെ കൂടെ
ഞാൻ : അവനോട് സ്വയം ഒരു കുഴി വെട്ടി കേറി കെടന്നോ പറ അല്ലേ ഞാൻ കൊല്ലും നായിന്റെ മോനെ
സൂര്യ : എന്ത് ടാ നീ
ഞാൻ : എന്റെ വെറുപ്പ് തീർക്കാൻ, ആ moment ഞാൻ അറിയാതെ കൈ കൊടുത്ത് പോയി
അച്ചു : വണ്ടി എടുത്ത് നിർത്ത് ടാ
ഞാൻ : വേണ്ടാ അത് കെടക്കട്ടേ
പപ്പ, അമ്മ, എല്ലാരും എറങ്ങി വന്നു
പപ്പ പെട്ടികൾ ഒക്കെ എടുത്ത് കേറ്റി
ഞാൻ : അമ്മാ
അമ്മ തിരിഞ്ഞ് പോലും നോക്കീല്ല കൈ മാത്രം കാട്ടി നിർത്താൻ പറഞ്ഞ് പോയി കേറി ഇരുന്നു…
പപ്പ : പാച്ചു ആ വണ്ടി ഒന്ന് എടുത്ത് വെക്കണേ
സൂര്യ : ആ അങ്കിൾ
അവൻ ഓടി പോയി
ഞാൻ : വേണ്ടാ
അവൻ എന്നെ തിരിഞ്ഞ് നോക്കി
ഞാൻ പോയി അതിനെ പൊക്കി എടുത്ത് വച്ചു
സീറ്റില് പപ്പടെ ചെരുപ്പ് കൊണ്ട പാട് ഞാൻ തൊടച്ച് കളഞ്ഞു
പപ്പ : 😐
ഞാൻ : എന്നോട് ദേഷ്യം ഒണ്ടേ എന്നെ ചവിട്ടണം ഇവൻ എന്തോ ചെയ്തു paint പോയി 🥺 😂 അല്ലേലും അരോടുള്ള ദേഷ്യമൊക്കെ നമ്മളോട് തീർക്കും അങ്ങനെ ആണല്ലോ
അമ്മ : വാ പോവാ നിങ്ങള് വന്നെ
ഞാൻ : ഞാൻ ഇല്ല
അമ്മ : ഞാൻ ഇല്ലെന്ന് പറഞ്ഞാ മനസ്സിലായില്ല
ഞാൻ : ഞാൻ ഈ ബൈക്ക് എടുത്ത് എറണാകുളം പോയോ two hundred kilometer per hour speed ല് വണ്ടി ഓടിക്കും
അമ്മ : അത്രെ ഉള്ളു ശെരി… അമ്മു എവടെ
അമ്മു : ഞാൻ പിന്നേ
അമ്മ : ശെരി വേണ്ടാ നീയും വരണ്ട നിങ്ങള് വന്നെ
അവര് രണ്ട് കാറിലായി കേറി
ചിത്തു : 😡