ഞാൻ : പോയി sorry 🙂
അമ്മ : ഏഹ്… 🥹
പപ്പ : thats okey fine പക്ഷെ nagpur പോയി ചെയ്ത അഹങ്കാരം
പപ്പ കാല് വച്ച് എന്റെ തൊടയില് ആഞ്ഞ് ചവിട്ടി…
അമ്മ : അയ്യോ വേണ്ടാ 🥹
പപ്പ : വിട് ദാസ് എന്നെ വിട് വിട് വിടാൻ ഞാൻ ഒന്നും ചെയ്യില്ല വിട്… വിട് ടാ… വിട് വിട് വിട്
ദാസ് അങ്കിൾ വിട്ടതും പപ്പ തല ചൊറിഞ്ഞ് അമ്മേ നോക്കി
പപ്പ : ചോദിക്ക് എന്താ ചെയ്തേന്ന് ചോദിക്കാൻ
അമ്മ : എന്താ ടാ ചെയ്തേ പറഞ്ഞ് തൊലക്ക് 🥹
പപ്പ : ഫ്രണ്ട്സ് ആയിട്ട് highway ല് പോയി drag race നടത്തിരിക്കാ മകൻ
അമ്മ പല്ല് കടിച്ച് എന്റെ നേരെ നോക്കി
പപ്പ : imagine Krishna your son clocked the speed of two hundred and twelve i repeat two one two
അമ്മ വായിൽ കൈ വച്ച് ഞെട്ടൽ പ്രകടിപ്പിച്ചു
പപ്പ : rascal കാണിച്ച് തരാടാ നിന്റെ വണ്ടി അതിനെ ഞാൻ വെട്ടി കൂട്ടിയില്ലേ നോക്കിക്കോ
ഞാൻ : സോറി പപ്പാ please
പപ്പ : നീ എന്നെ പപ്പാ വിളിക്കരുത് എനിക്ക് നിന്നെ കാണുന്നതേ പേടിയാ പോ… അല്ല ഇനി ഈ വീട് വിട്ട് എറങ്ങിപ്പോയാ നോക്കിക്കോ കാല് ഞാൻ തല്ലി ഒടിക്കും നായെ…
വൈഗ അമ്മായി : അടങ്ങി ഇരിക്ക് ടാ
പപ്പ : നീ അതികം മിണ്ടണ്ട ഇന്നാ പിടി നിനക്കുള്ളത് Siddharth Prabhu 192km/h, അതിന്റെ fine എനിക്ക് വന്നു അത് വഴി ആണ് ഞാൻ ഈ കാര്യം മുഴുവൻ അറിഞ്ഞത്, അടിച്ച് വളർത്താതെ എല്ലാം കൊടുത്ത് വളർത്തിയതിന്റെ ആണ് നായിന്റെ മക്കള്… കൊല്ലും ഞാൻ എല്ലാത്തിനേം
ഞാൻ : sorry പപ്പാ വിട് ഹൈ
പപ്പ : ഒരേ വെട്ട് ഞാൻ തന്നെ കൊല്ലും നിന്നെ കണ്ട വണ്ടിടെ