ഞാൻ : ഏഹ് പിന്നേ പോലീസ്കാർക്ക് കാറൊന്നും ഇല്ല
അമ്മ : അവൻ തരും അതും നിനക്ക് 😂
രുദ്രമ്മാമ : ആഹ്, പണ്ട് എന്റെ വാലി തൂങ്ങി നടന്നതാ ഇപ്പൊ നമ്മളെ ഒന്നും വേണ്ടാ
അമ്മ : അച്ചോടാ പാവം
ഞാൻ : അയ്യോ ഈ പോലീസ്കാര് full ഉടായിപ്പാ ഏതാ വേണ്ടേ
പപ്പ : ആ ഏതാ വേണ്ടേ അത് നല്ല രസം കേക്കാനെ 😂
അമ്മ : അതേ അതേ 😏
അവര് എറങ്ങി രണ്ട് മിനിറ്റ് കഴിഞ്ഞതും വൈഗ അമ്മായി സിദ്ധു ചിത്ര ഒക്കെ വന്നു…
ഞാൻ : ടാ വണ്ടി എവടെ നിർത്തിയെ
സിദ്ധു : ഏത് നേരത്താണോ ഈ പ്രാന്തന്റെ വണ്ടി എടുക്കാൻ തോന്നിയത് 😡
അമ്മ : 😂
പപ്പ : വൈഗ ഇരിക്ക് ഡോ ഞാൻ ഇപ്പൊ വരാ ഓഫിസ് വരെ പോയിട്ട്
ഞാൻ : അതേ വരുമ്പോ avacado വാങ്ങിക്കൊണ്ട് വരൊ
പപ്പ : എന്തിനാ
ഞാൻ : ഒരു salad ഇണ്ടാക്കാൻ
പപ്പ : പപ്പ prawns കൊണ്ട് വരട്ടെ കഴിക്കോ അല്ലേ നല്ല ആടിന്റെ തല വാങ്ങിക്കൊണ്ട് വരാ
സിദ്ധു : വേണ്ട മാംസ്സ് ഞാൻ വാങ്ങിക്കോളാ
.
.
.
> 12:34
അമ്മ : അവൻ മട്ടൻ ബിരിയാണി നന്നായി വക്കും 😊
അമ്മായി : എന്തായാലും ഞാൻ കൊറച്ച് ദിവസം ഇവടെ തന്നെ ആണ്
സിദ്ധു : ഞാനും
ചിത്തു : എങ്കി ഞാനും
സിദ്ധു : അതേ പാലല്ലേ ഞാൻ പോയി വാങ്ങിച്ചോണ്ട് വരാമേ
ഞാൻ : അമ്മൂന്റെ ആ സ്കൂട്ടി ഇല്ലേ അതെടുത്തോ…
> 12:44
പപ്പ അകത്തേക്ക് കേറി വന്ന് ചുറ്റും നോക്കുന്നു
അമ്മ : വന്നോ
എവടെ അവൻ 😡…
ഞാൻ : എന്താ കാര്യം
പപ്പ മെല്ലെ കറങ്ങി സോഫടെ അടുത്തേക്ക് വന്ന് ചട്ടി പോലുള്ള മൊഖം വച്ച് എന്നെ നോക്കി
അമ്മ : എന്താന്നെ വല്ല പ്രശ്നം ഇണ്ടോ
അടുത്ത സെക്കന്റ് പപ്പ ഒരു brown അട്ട എന്റെ നേരെ വീശി എറിഞ്ഞു