വധു is a ദേവത 46 [Doli]

Posted by

അമ്മു അമ്മേ പിടിച്ച് ഉമ്മ വച്ചു

അമ്മ : പോവാ അപ്പൊ

അമ്മു : 😊

അമ്മ : എനിക്ക് അറിയാ കറങ്ങി കറങ്ങി ഇങ്ങോട്ട് തന്നെ വരും

അമ്മു : 😃

അമ്മ : കരയരുത്…

അമ്മു : ഏയ്‌… 😁 ഇല്ല trill എങ്ങനെ ഇണ്ട് കാണാൻ

അമ്മ : ഒടുക്കത്തെ കൂറ മുടി ഒക്കെ വളർത്തി പേ നായെ പോലെ താടി മുടി 😂

അമ്മു : ശ്ശോ 😁 🥹

അമ്മ : ഇങ്ങേർ ഇത് എവടെ… യേ എവടെ ന്നെ നിങ്ങള്

പപ്പ : ആഹ് സാമി ഞങ്ങള് ദേ എറങ്ങി ശെരി… Okey…

അമ്മ : ഏഹ്

പപ്പ : കുടുംബ ക്ഷേത്തതിന്ന്

അമ്മ : ഉം

പപ്പ : ഇല്ല എറങ്ങി പറയാൻ വിളിച്ചത്, ആഹ് ഡോ നിങ്ങള് ഇങ്ങോട്ട് വിട്ടോ ഞങ്ങള് പെട്ടെന്ന് പോയിട്ട് തിരിച്ച് വരാ,

അമ്മ തല ആട്ടി

പപ്പ : അപ്പൊ ശെരി, ഏയ്‌ വൈഗ വൈഗ എവടെ ഡോ അയ്യയ്യേ always late asusual ഹൈ…

പപ്പ ഉള്ളിലേക്ക് കേറി പോയി

രണ്ട് വഴിക്കായി എല്ലാരും പോയി

അമ്പലത്തിൽ എത്തിയതും അമ്മു ചുറ്റും നോക്കി

ശ്രീ : എവടെ ടീ
അമ്മു : ആര്

ശ്രീ : നിന്റെ ചന്ദ്രൻ 😂

അമ്മു : ആഹ് നോക്കാ

.
.
എന്താണ് ഈ വഴി കാണാനില്ല കാര്യ സാദ്യം ആയപ്പോ ഭഗവാനെ മറന്നോ കുട്ടി

പൂജാരി അമ്മൂനോട്‌ ചോദിച്ചു

അമ്മു : അയ്യോ ഇല്ല, ഇന്നലെ എല്ലാരും വന്നിരുന്നു അതാ

സാമി : ഉവ്വ്…😊

മഹി ആന്റി : സാമി സുഖല്ലേ 😊

സാമി : ഓ സുഖം സുഖം…

മഹി ആന്റി : ഇന്ദ്രജിത്ത് രാമനാഥൻ (രേവതി ) ഒരു നെയ് പായസം, സർപ്പ പൂജ, നെയ് വെളക്ക്, പിന്നെ രാധിക കൃഷ്ണ ( ആയില്യം ) ഒരു കടും മധുര പായസം,

സാമി : റസീറ്റ് തന്നോളൂ വൈകീട്ട് ആളെ അയക്ക്യ…

മഹി ആന്റി : ശെരി സാമി…

ആന്റി ദക്ഷിണ കൊടുത്തിട്ട് മാറി നിന്നു

Leave a Reply

Your email address will not be published. Required fields are marked *