അമ്മു ആ കെടപ്പ് കെടന്നു
ഞാൻ കൈ രണ്ടും തൊടക്ക് അടിയിൽ വച്ച് ചുരുണ്ട് അവളെ നോക്കി കെടന്നു
ആണോ 😉
അമ്മു ഒന്നും പറഞ്ഞില്ല അവൾടെ കണ്ണ് നെറഞ്ഞ് വന്നു
ഞാൻ : ആണോ ഡീ കൊരങ്ങെ
അമ്മു : അതേ 😡 വേണം എനിക്ക് Mini Cooper വേണ്ടാ, വല്യ വീട് വേണ്ടാ സ്വർണ മാല beach view വീട് വേണ്ടാ ഒന്നും പക്ഷെ എനിക്ക് വേണം ശ്രീ ഒരു അമ്മ ആവാൻ പോവാ അവൾക്ക് ആദ്യം ചെറിയ പേടി ഒക്കെ ഒണ്ടായി പക്ഷെ ഇപ്പോ അവള് പൂർണത വരുത്തി അതിന്റെ happiness enjoy ചെയ്യാ
ഞാൻ : how sweet
അമ്മു : ഒരു കൊല്ലം നരകിച്ചു ഇനി പറ്റില്ല എനിക്ക് എന്റെ happiness ആണ് important എനിക്ക് തന്നോ ഇന്ദ്രാ ആഹ് പറഞ്ഞേക്കാ 🥹
ഞാൻ : ഇല്ല 😊
അമ്മു : അതെന്താ
ഞാൻ : ഇനി അങ്ങനെ ഒന്ന് ഒണ്ടാവില്ല
അമ്മു : എന്ത് മനസ്സിലായില്ല
ഞാൻ : അന്നത്തെ ആ accident ല്
അമ്മു ചാടി എണീറ്റു
അമ്മു : accident ല്
ഞാൻ : i lost feelings
അമ്മു : what എന്താ നീ പറയണേ
ഞാൻ : എനിക്ക് ഇനി ഒരു അച്ഛൻ ആവാൻ പറ്റില്ല
അമ്മു : 😨 എന്ത്… 🥹
ഞാൻ : ഒരു രണ്ട് മാസത്തേക്ക് വേണേ അങ്ങനെ പറയാ അത് കഴിഞ്ഞ് വേറെ ഏതേലും പറയാ
അമ്മു : 😡 നായിന്റെ മോനെ
😂
ഞാൻ : പേടിച്ചാ
അമ്മു : നിന്റെ അണ്ടി നീ തന്നെ ഊമ്പ്
ഞാൻ : അമ്മുവേ 😨
അമ്മു : കൃഷ്ണാ ഹോ… 🙏
ഞാൻ : പേടിച്ചാ
അമ്മു : ഇല്ല പേടിച്ചില്ല പോ അങ്ങോട്ട്
ഞാൻ അവളെ പിടിച്ച് വലിച്ചു
അമ്മു : വേണ്ടാ വിട് ശവം പോ നായെ
ഞാൻ : ഇവടെ വാടി
ഞാൻ വലിച്ച് അതിനെ എന്റെ മേലേക്ക് തൂക്കി ഇട്ടു
അമ്മു കണ്ണ് തൊടച്ച് താഴെ ബനിയന്റെ zip പിടിച്ച് നോണ്ടിക്കൊണ്ട് കെടന്നു