അമ്മ : ev
ഞാൻ : ആഹ് ഇന്നലെ പറഞ്ഞല്ലോ കേട്ടില്ലേ
അമ്മ : ഇത് charge വണ്ടിയാ
ഞാൻ : അതേന്ന് 😂
അമ്മ : ആഹാ 😃
പപ്പ : use commonsense പൊന്നു എന്താ ഡോ ഇത്
അമ്മ : എനിക്ക് അറിയോ അയിന് 😡
പപ്പ : green number plate കണ്ടാ അറിയില്ലേ
അമ്മ : ഞാൻ ശ്രദ്ധിച്ചില്ല
ഞാൻ : ശ്രദ്ദിക്കാതെ അല്ല അറിയാതെ 🤣
പപ്പ : bye കാശു
അമ്മ : കേറി പോ കൊറച്ച് കൂടെ ഒറങ്ങ് പോ
ഞാൻ : നോക്കി പോയിട്ട് വരണം പപ്പാ കണ്ടവടേ ഒന്നും നിർത്തല്ലേ കേട്ടല്ലോ
പപ്പ : ഇല്ല 🙄
ഞാൻ : കാല് തട്ടീട്ട് വേണം കേറാൻ
പപ്പ : ഒന്ന് പോവാൻ വിടോ ശല്യം ഹൈ…
പപ്പ കാർ എറക്കി പോയി…
നല്ല view ആദ്യായിട്ടാ പണി കഴിഞ്ഞ് ഇങ്ങനെ ഒരു കാഴ്ച
ചുറ്റി നോക്കി ആ ഗണപതി പ്രതിമയിൽ നോക്കി ഒരു സല്യൂട്ട് അടിച്ചിട്ട് തിരിഞ്ഞതും അമ്മു കൈ കെട്ടി നിക്കുന്നു…
Good morning
അമ്മു : ഉം, good morning
ഞാൻ മെല്ലെ അകത്തേക്ക് കേറി…
അമ്മു : ഒന്ന് നിന്നെ
ഞാൻ : ഉം
അമ്മു : മാല എവടെ
ഞാൻ : മാലെ ഏത് മാല നിന്റെ അത് റൂമി കാണും
അമ്മു : അത് ഇട്ടൂടെ
ഞാൻ : ഇടാ 😒
അമ്മു : പിടിക്കില്ല ഇടാൻ അറിയാ പക്ഷെ ഇട്ടോ കേട്ടല്ലോ 👀
ഞാൻ : ഇടാ
അമ്മു : വാ പോവാ
ഞാൻ : എങ്ങോട്ട്
അമ്മു : റൂമിലേക്ക്
ഞാൻ : അവടെ SI wife രണ്ടാളും കെടപ്പാ
അമ്മു : ആണോ… ഉം
ഞാൻ പോയി ബെഡി കേറി കെടന്നു
അമ്മു മുട്ടില് വന്ന് എന്നെ പൊത്തി പിടിച്ച് നെഞ്ചിലേക്ക് അമർത്തി
അമ്മു : ഒന്നൂല്ലേ, ഞാൻ ഇണ്ട്
ഞാൻ : ഉം…
അമ്മു : എനിക്ക് വല്യ ഇഷ്ട്ടോന്നുമില്ലാ പക്ഷെ ഞാൻ കാണും
ഞാൻ : എന്നാ എറങ്ങി പോടീ…
അമ്മു : അതേ baby ടെ കാര്യം എങ്ങനാ