വധു is a ദേവത 46 [Doli]

Posted by

ഞാൻ മെല്ലെ കൈ വലിച്ച് മാറ്റി

അമ്മു എന്റെ കോളർ പിടിച്ച് ഒറ്റ വലി

അമ്മു : ഒരുമാതിരി തെണ്ടിത്തരം കാണിക്കരുത് അരഞ്ഞാണം ഒക്കെ ഇട്ട് കെടക്കുമ്പോ കൈ എടുക്കുന്നോ പട്ടി

ഞാൻ അവളെ തിരിച്ച് എന്നോട് പിടിച്ച് ചേർത്ത് കെടത്തി

അമ്മു : ഉം എന്ത് സുഖം ആണ് എന്ത് സമാദാനം ആണ് 🥹

ഞാൻ : കരയാ

അമ്മു : ഇല്ല bro, സന്തോഷം എന്റെ ഏറ്റവും വല്യ gift ആണ് ഏട്ടൻ

ഞാൻ : ചേച്ചി കെടക്ക്

ഞാൻ അവൾടെ കഴുത്തിൽ അമർത്തി ഒരു ഉമ്മ കൂടെ കൊടുത്തു…

> 05:33

ഞാൻ : എങ്ങോട്ടാ

അമ്മ : good morning

ഞാൻ : good morning

അമ്മ : അമ്പലത്തിലേക്ക് 😁 പോവാണെ

ഞാൻ : ഉം, പപ്പ

അമ്മ : പപ്പ ഇണ്ട്

ഞാൻ എണീറ്റ് പോയി നോക്കുമ്പോ പപ്പ കാർ start ആക്കിക്കൊണ്ട് നിക്കുന്നു

ഞാൻ : അതേ നോക്കി പോണം കേട്ടല്ലോ

പപ്പ : good morning

ഞാൻ : good morning 😊

പപ്പ : എന്ത് പൊന്നു പറഞ്ഞേ

ഞാൻ : നോക്കി പോണംന്ന് വഴിയില് കൊണ്ട് ഇടരുത്

പപ്പ : 🙄

ഞാൻ : old man can you hear me

പപ്പ : ഇവനെ ഇന്ന് ഞാൻ

ഞാൻ : ഉം നോക്കി പോയിട്ട് വരണേ

പപ്പ : okey dear

ഞാൻ : ഇത് ആർടെ ഷട്ട്

പപ്പ : തന്റെ

ഞാൻ : കൊള്ളാ

അമ്മ : പോവാണേ കണ്ണാ

ഞാൻ : പായസം പ്ലീസ്

അമ്മ : ആ okey

പപ്പ : പൊന്നു ടൈം ഇണ്ടേ ആ Benz ഒന്ന്‌ കഴുകി

അമ്മ : ഏയ്‌ വേണ്ട water wash ചെയ്യാ അത് നീ വെറുതെ ഇരിക്ക് കഴുകരുത് ആഹ്…

പപ്പ : okey അത് മതി

അമ്മ : bye then, പാല് മേടിക്കണെ

ഞാൻ : okey

പപ്പ : ടാ ഇത് charge ആയോ പൊന്നു

ഞാൻ : ആഹ് പപ്പ ഇന്നലെ വൈകീട്ട് ഞാൻ ഓഫാക്കി വീട്ടിട്ടാ പോയേ

അമ്മ : 👀

ഞാൻ : ഏഹ്

Leave a Reply

Your email address will not be published. Required fields are marked *