വധു is a ദേവത 46 [Doli]

Posted by

ഞാൻ : okey

അമ്മു : i love you

ഞാൻ : അപ്പോ ദീപക്

അമ്മു : 😁

ഞാൻ : 😁

അമ്മു : ഞാൻ അതൊക്കെ വിട്ടു test അടിച്ചതാല്ലേ

ഞാൻ : ലൈട്ടാ

അമ്മു എന്റെ കവിളിൽ തല കേറ്റി വച്ച് ഇങ്ങനെ കെടന്നു

അമ്മു : എനിക്ക് ഇവർടെ മരുമോൾ ആയിട്ട് തന്നെ ജീവിക്കണം please

ഞാൻ : always

അമ്മു മെല്ലെ എന്റെ ചെവിയിൽ അമർത്തി ഉമ്മ വച്ചു

ഞാൻ : ഒറങ്ങാ

അമ്മു : i feel happy, ഞാൻ എങ്ങനെ പറയാ എന്റെ തലേണക്ക് ജീവൻ വന്നപോലെ ഇണ്ട് 🥹

ഞാൻ : ഏയ്‌ എന്താടാ ഇത് എല്ലാം വിട്ടു പറഞ്ഞിട്ട് ഇങ്ങനെ ആണോ ദേ എനിക്ക് ഒരുമാതിരി ആവുന്നുണ്ട്

അമ്മു : ഇല്ല sorry ദേ നോക്കിക്കേ ഞാൻ okey ആണ് ഏട്ടനും okey ആവണം

ഞാൻ : എന്ത്

അമ്മു : ഏട്ടൻ 😁

ഞാൻ : 🙂

അമ്മു : നമക്ക് ഇപ്പൊ തന്നെ ഫ്ലാറ്റി പോവാ വാ

ഞാൻ : ഒന്ന്‌ പോടീ ഊളെ കെടക്ക് ഇങ്ങോട്ട് വാ നിന്നെ ഞാൻ ഒറക്കാ വന്നെ

അമ്മു : ഇല്ല വേണ്ടാ നീ ഒറങ്ങ് കണ്ണാ ജോൺ അങ്കിൾ പറഞ്ഞത് ഓർമ ഇണ്ടല്ലോ bp normal അല്ല അനാവശ്യമായിട്ട് ഒന്നും ചിന്തിക്കണ്ട എന്നെ മാത്രം ഓർത്ത് ഇരുന്നോ അപ്പോ നിനക്ക് ഒള്ള സമാദാനം കൂടെ പോവും

ഞാൻ : എടി ഊളെ ഞാൻ അവസാനമായിട്ട് പറയാ എനിക്ക് ഈ മോന്ത അല്ലാതെ വേറെ ഒരു മോന്ത ഇഷ്ട്ടമല്ല അതേ പോലെ നിന്നെ അല്ലാതെ വേറെ ഒന്നിനേം എനിക്ക് വേണ്ടാ കേട്ടല്ലോ

അമ്മു : 🥹 😊 😂 thanks

ഞാൻ : അപ്പോ good night, എന്നെ വിശ്വസിക്ക് ദേ ടീച്ചറാണെ സത്യം നീ ആണ് എന്റെ ചക്കരക്കുട്ടി എന്റെ കാമുകി, ഗേൾ ഫ്രണ്ട്, ഭാര്യ, സരക്ക് എല്ലാം

അമ്മു : 😁 ഒറങ്ങിക്കോ

അമ്മു എന്റെ കൈ എടുത്ത് അവൾടെ വയറിൽ വപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *