വധു is a ദേവത 46 [Doli]

Posted by

അമ്മ : ശെരിയാ ഇന്നലെ ആ ക്ഷീണം കാരണം ഒറങ്ങിയതാവും

പെട്ടെന്ന് അമ്മു എന്റെ വയറ്റിൽ കൈ വച്ച് തടവി പിച്ചി എടുത്തു

അമ്മ : എന്താ ഒറ്റ കാര്യം എനിക്ക് സ്കൂൾ ഇത്തിരി അടുത്തായി കൃഷ്ണന്റെ അമ്പലവും അതേ പോലെ

ഞാൻ : പപ്പ അന്നേ പറഞ്ഞത് ഇവടെ ഒരു shopping complex ആക്കാന്നാ

അമ്മ : ആതായിരുന്നെ പത്ത് കാശ് വന്നേനെ

ഞാൻ : ഓ

അമ്മ : എന്തോന്ന് കോ ദേ നിർത്തിക്കോ, ശെരിയാക്കും ഞാൻ. കേട്ടല്ലോ limit വിട്ട് പോവാ നീ

ഞാൻ : ആ കേട്ടു

അമ്മ : good night അമ്മുക്കുട്ടാ

അമ്മു : good night ടീച്ചറെ

അമ്മു എന്റെ നേരെ തിരിഞ്ഞ് കെടന്നു

അമ്മു : good night

ഞാൻ : good night

അമ്മു മെല്ലെ തല പൊക്കി എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു

ഞാനും ഒന്ന്‌ തിരിച്ച് കൊടുത്തു

അമ്മ : എന്താടാ കിച്ച് കിച്ച്ന്ന് അയ്യേ

ഞാൻ : അയ്യടാ ചെവി ഇവടെ ആണ്

അമ്മ : എറങ്ങി പോടാ രണ്ടും… ഒറങ്ങാൻ വിടില്ല

ഞാൻ : അയ്‌

പെട്ടെന്ന് അമ്മു എന്റെ വായ പൊത്തി പിടിച്ച് ശ് ന്ന് മൂളി

ഒന്ന്‌ തിരിഞ്ഞ് പപ്പേം നോക്കി പൊങ്ങി അമ്മേം നോക്കി

അമ്മു എന്റെ ചുണ്ട് ചപ്പി എടുത്തു

ഞാൻ കൊടഞ്ഞ് മാറി അവളെ താഴെ ഇട്ടു

അമ്മു : 😁

AC ടെ റിമോട്ട് എടുത്ത് കൊറച്ച് കൂട്ടി ഇട്ട് ഞാൻ ബ്ലാങ്കറ്റ് എടുത്ത് പൊതച്ചു

അമ്മു മെല്ലെ നെരങ്ങി വന്ന് അകത്തേക്ക് കേറി

ഞാൻ : no

അമ്മു : one please ഒറ്റൊന്ന്

ഞാൻ : 😡 no

അമ്മു : ഹും 😞

ഞാൻ : നാളെ full

അമ്മു : when

ഞാൻ : ഇവര് പോയിട്ട് അന്നത്തെ പോലെ straight flat

അമ്മു : അയ്യോ സത്യം… ഉം… 😌

ഞാൻ : good night

അമ്മു : good night

Leave a Reply

Your email address will not be published. Required fields are marked *