അമ്മ : അങ്ങനെ പറയാൻ നീ ആരാ അവള് ഇഷ്ട്ടം പോലെ ചെയ്യട്ടെ
ഞാൻ : ശെരി ആയിക്കോട്ടെ
അമ്മ : ആ അപ്പോ മോള് പോയി കെടന്നോ
അമ്മു : 😊
ഞാൻ : പോണില്ലേ പോ
അമ്മു : 😡
ഞാൻ : വരാണെ വന്ന് കെടക്ക്
അമ്മു : 🙂
ഞാൻ : ഇത് വല്യ ശല്യം തന്നെ
പപ്പ : 😁
ഞാൻ : വാ പോവാ
അമ്മു : 😂
ഞാൻ എറങ്ങി പോയി അതിനെ എടുത്ത് തട്ടി തൂക്കി തോളിൽ ഇട്ടു
അമ്മ : പതുക്കെ 😂
ഒറ്റ ഇടല് ബെഡിലേക്ക് തൂക്കി
അമ്മ : 😂 കൊന്ന് കൊന്ന് കോഴി കുഞ്ഞിനെ കൊന്ന്
അമ്മു : 😝 ഇല്ലില്ല
പപ്പ പോയി ഡോർ അടച്ച് തിരിച്ച് വന്നു…
അമ്മ വന്ന് അമ്മൂനെ ചുറ്റി പിടിച്ച് കാല് തൂക്കി മേലെ ഇട്ടു
ഞാൻ : അമ്മു ആദ്യം ആയിട്ടല്ലേ ടാ ഇവടെ
അമ്മു : അതേ
ഞാൻ : ലൈറ്റ് ഓഫായി കഴിഞ്ഞാ ഒരു മ്ലാവ് വരും ഒച്ച ഇട്ടോണ്ട്
പറഞ്ഞ് തീർന്നതും പപ്പ ലൈറ്റ് ഓഫാക്കി പ്രേതത്തിന്റെ ഒച്ച ഇട്ടു എന്നെ വന്ന് കെട്ടിപ്പിടിച്ചു
അമ്മ : ഹഹഹഹ… 🤣 ദേ വന്നു മ്ലാവ്
അമ്മു : വല്ലാത്ത മ്ലാവ് തന്നെ
പപ്പ : കാശി പപ്പടെ പെണ്ണേ 🤣 വിടില്ല നിന്നെ…
ഞാൻ : വിട് പപ്പാ ദേ ഇവള് നാട് മുഴുവൻ പറയും
പപ്പ : ആണോ അമ്മു
അമ്മു : ഇല്ലില്ല
ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞതും പപ്പ തിരിഞ്ഞ് കെടന്ന് ഒറക്കം തൊടങ്ങി
ഞാൻ : ഇതെന്ത് പപ്പ ഒറങ്ങാൻ തൊടങ്ങിയത്
അമ്മ : tired ഇന്ന് കാലത്ത് എത്ര മണിക്ക് എണീറ്റ് അറിയോ
ഞാൻ : പപ്പ down ആയെ അടി കൂടുതലാ
അമ്മ : ഓ അതേ, കണ്ണാ നീ നിർത്തിക്ക് ട്ടോ പൊന്നു… പപ്പ ഒരുപാട് ഓവറാ…
ഞാൻ : done done
അമ്മ : ഉം, അമ്മുക്കുട്ടി ഒറങ്ങിയോ
അമ്മു : ഇല്ല ആന്റി പുതിയ സ്ഥലം ആയോണ്ടാ സെറ്റാവാൻ ടൈം ആവും