ഞാൻ : ഇല്ലെന്ന്
അമ്മ : പൊ പൊന്നു
ഞാൻ : ഇല്ലെന്ന്
അമ്മ : 🙄
പപ്പ : അതേ നീ വല്യ ആളായിട്ടില്ല നിന്റെ കാര്യങ്ങൾ തീരുമാനിക്കാൻ ഞങ്ങളുണ്ട് പറയണത് കെട്ടോ ഇല്ലേ ഒന്ന് തരും ഇപ്പൊ തരട്ടെ തരട്ടെ
അമ്മ : 🙂
പപ്പ : ഉം
ഞാൻ : ഞാൻ വരും പിന്നെ അവടെ അച്ചുന്റെ വീട്ടി എല്ലാം സെറ്റാ പറഞ്ഞേക്കാ അവടെന്ന്. വന്നിട്ട് നമ്മക്ക് ഫാമിലി ആയിട്ട് പോവാ SI സാറിന് പത്ത് ദിവസം അതിന്റെ ഉള്ളില് ഇങ്ങോട്ട് സ്ഥലം മാറ്റം ആണ് അപ്പോ അതിന്റെ കൂടെ ഒരാഴ്ച ലീവ് കിട്ടും നമ്മക്ക് പോവാന്ന്
പപ്പ : അത് പിന്നേ ഇപ്പൊ ഇത് പോണം no more excuse
ഞാൻ : no പപ്പാ ചുമ്മാ കളിക്കല്ലേ ആകെ വല്ലപ്പോഴും ആണ് എല്ലാരും ഒന്നിച്ച് hangout ചെയ്യണേ
പപ്പ : ഇവൻ 😣, നോക്കട്ടെ ഞാൻ അവടെ arrangements ഒക്കെ
ഞാൻ വരും നാളെ നിങ്ങള് ഉച്ചക്കല്ലേ പോണേ ഞങ്ങള് വൈകീട്ട് എത്തിക്കോളാ
ഞാൻ ബെഡിലേക്ക് കേറി കെടന്ന് തല ആട്ടി പറഞ്ഞു
അമ്മ : പൊന്നു പോ അവടെ പോയി കെടക്ക്
പപ്പ : ഇല്ല വേണ്ടാ. അവൻ കെടന്നോട്ടേ ഡോ
അമ്മു : 🫤
ഞാൻ : ഞാൻ ഇവടെ കെടക്കാ പാവം എന്റെ പപ്പ 🤌
അമ്മ : വേണ്ടാ നീ പോ
ഞാൻ : ഇല്ല
അമ്മു : എനിക്ക് ഒറക്കം വരുന്നു ഞാൻ പോവാണേ
ഞാൻ : good night അമ്മു 👍
അമ്മു : 😒
പപ്പ : കാശു പോണില്ലേ
ഞാൻ : ഇല്ലെന്ന്
പപ്പ : അപ്പോ good night മോളെ
ഞാൻ : ഏയ് ഇവടെ വാ കെടന്നോ ഇവടെ ഇഷ്ട്ടം പോലെ സ്ഥലം ഇണ്ടല്ലോ
അമ്മ : ആ come
അമ്മു : ഇല്ല വേണ്ട
ഞാൻ : അടി ആയി അതിന്റെ ആണ്
അമ്മ : അടിയും ആയാ ഇത്ര പെട്ടെന്ന്
ഞാൻ : ഉം, കവിളൊക്കെ പോയി over workout വേണ്ടാ പറഞ്ഞതിന് പറ്റില്ലാന്ന്