വധു is a ദേവത 46 [Doli]

Posted by

ഞാൻ : അത് വിട് മ്മാ

അമ്മ : ഉവ്വ് വിടാ ഇയാള് വെറും fraud ആണ് 😡

പപ്പ : കൃഷ്ണ ഇവൻ എന്നോട് ആരും അറിയല്ലേ സത്യം ചെയ്യിച്ചു ഡോ അതും തന്റെ മേലെ

അമ്മ : എന്നാലും ഞാൻ ഇവടെ നെഞ്ച് പൊട്ടി ഇരിക്കുമ്പോ നിങ്ങള്

പപ്പ : ചോദിക്ക് എത്ര വട്ടം പറഞ്ഞുന്ന് ദിവസം നൂറ് വട്ടം വച്ച് പറഞ്ഞു അമ്മ പാവം ന്ന്

അപ്പോ ഞാനോ

അമ്മു എന്റെ തോളിന്റെ മേലെ കൂടെ എത്തി നോക്കി പറഞ്ഞു

പപ്പ : താനും

അമ്മ : ഒന്നും പറയണ്ട

ഞാൻ : അയ്യേ ഇതൊക്കെ ഒരു വിഷയം ആണോ ചേ മോശം മോശം….

അമ്മ : 👀

ഞാൻ : അമ്മച്ചി പോട്ടെ പപ്പക്ക് ഒരു ബുദ്ധിയും ബോധവും ഇല്ലാത്ത ആളല്ലേ പോട്ടെ

അമ്മ : വേണ്ടാ നിങ്ങള് രണ്ടാളും വെറും ചതിയന്മാരാ

ഞാൻ പപ്പേ നോക്കി കണ്ണടച്ച് കാട്ടി

പപ്പ : 🙄

ഞാൻ : ദേ കൃഷ്ണ കളിക്കല്ലേ ഓവർ കാണിക്കാതെ

പപ്പ : 😃 😡 ടാ ടാ ഒരൊറ്റ ഒന്ന്‌ തരും നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതാ കൃഷ്ണന്ന് വിളിക്കരുത് എന്ന്… ഒരോറ്റ ഒന്ന്‌ തരും

ഞാൻ : പിന്നേ ഇത്രക്ക് കാണിക്കാൻ എന്താ ഒള്ളെ

പപ്പ : rascal, അയാൾക്ക് എന്തും പറയാ അത് കേക്കാൻ എല്ലാരും responsible ആണ് ചെവിക്കുറ്റി അടിച്ച് പൊട്ടിക്കും

അമ്മ : മതി മതി നിങ്ങടെ ഒരു നാടകം

പപ്പ : നാടകോ എന്ത് നാടകം 😡

അമ്മ : മതി നിർത്ത് 😂

പപ്പ : സോറി 🙏 😁

അമ്മ : കുരുട്ട് കുരുട്ട് ബുദ്ധി എറക്കോ ഇനി

അമ്മ പല്ല് കടിച്ച് എന്റെ ചെപ്പ നോക്കി അടിക്കാൻ വന്നു…

ഞാൻ : 🤣

അമ്മ : ഉം പൊ പൊ

ഞാൻ : ഞാൻ പോണില്ല പിന്നേ ഞാൻ നാളെ അങ്ങോട്ട് വരുന്നുണ്ടേ എനിക്ക് വൈയ്യ resort ഒന്നും പോവാൻ

പപ്പ : പിന്നേ book ചെയ്തു പോടാ ഒന്ന്‌ 😏

Leave a Reply

Your email address will not be published. Required fields are marked *