വധു is a ദേവത 46 [Doli]

Posted by

അമ്മു : 💋

ഭദ്രമ്മാമ ആയിട്ട് താറടിക്കണ പപ്പേ അതേ പോലെ ഫോണിലേക്കും അമ്മ മാറി മാറി നോക്കി…

പപ്പ : നീ പോടാ 🤣

പെട്ടെന്ന് അമ്മ നോക്കണ കണ്ട് പപ്പ ചിരി നിർത്തി അമ്മേ നോക്കി

അമ്മ : 😁

പപ്പ : എന്താണ്

അമ്മ : നിങ്ങടെ അതേ രൂപം ഒള്ള ഒരാള്

പപ്പ : 😨 😃

അമ്മു മെല്ലെ എത്തി നോക്കി

ഞാൻ കൈ കൊണ്ട് വേണ്ടാ പറഞ്ഞ് ഫോൺ വാങ്ങി കൊടുത്തു

വേറെ ഒന്നുമല്ല പപ്പ അങ്ങോട്ട് വന്നപ്പോ എടുത്ത ഫോട്ടോ

കാർത്തി : ആഹ് ഇത് മാമ ജുഹു വന്നപ്പോ ഞാനാ എടുത്തത്

പപ്പ : 🙂

അമ്മു : അങ്കിൾ 😳

ദാസ് അങ്കിൾ : എന്ത്

നന്ദ അമ്മായി : 😃 ചേട്ടൻ എത്ര നാല് ദിവസം എന്തോ അവടെ ഇണ്ടായല്ലോ

അമ്മ : 😳

പപ്പ : അത് കൃഷ്ണ

അമ്മ : നിങ്ങള് ഇത്

ഞാൻ : അത് ഞാൻ പറയാ

അമ്മു : പറ പറ കേക്കട്ടെ അങ്കിളെ 🙂

ഞാൻ : വേറെ ഒന്നൂല്ല ഇത് അന്ന് ആ പത്മിനിടെ കാര്യം പറഞ്ഞ് ഇവര് അടി ആയില്ലേ ആ പൈസടെ വിഷയം…

അമ്മ : ആഹ്

ഞാൻ : അന്ന് രാത്രി പപ്പ വല്ലാത്ത down ആയിരുന്നു അപ്പോ ഞാൻ അറിയാതെ പറഞ്ഞ് പോയി

അമ്മ ചെയറിൽ കൈ വച്ച് ചൊരണ്ടിക്കൊണ്ടിരുന്ന പപ്പേ ഒന്ന്‌ തുറിച്ച് നോക്കി

പപ്പ : ഞാൻ കാറിൽ കേറിയപ്പോ കൂടെ ചോദിച്ചതല്ലേ വരുന്നോന്ന്

അമ്മ : എങ്ങോട്ട് വരുന്നോന്ന്

പപ്പ : അല്ല അത് sorry 🙄

അമ്മ : ഇതാണ് Hyderabad, പ്രബു ഏട്ടനെ കാണാൻ പോണു പറഞ്ഞ് പോയേ കൊള്ളാ

പപ്പ : എടോ അത്

അമ്മ : ഒന്നും പറയണ്ട മതി

ഭദ്രമ്മാമ : അളിയൻ പെട്ടു അതേ എല്ലാരും അവരവർടെ റൂമിലോട്ട് പൊക്കോ ഇവടെ പലതും നടക്കും…😌

.
.
> 00:11

ഞാൻ മെല്ലെ അകത്തേക്ക് തല ഇട്ട് നോക്കി

അമ്മ : ഉം

Leave a Reply

Your email address will not be published. Required fields are marked *