ഒരു കൂട്ടച്ചിരി ആയിരുന്നു അവടെ
പപ്പ : ഓ അതെങ്ങനെ തള്ളേ പോലെ insult ചെയ്യാൻ അല്ലേ അറിയൂ idiot 😡
ഞാൻ : വോ 😌
അമ്മ : ദേ നിങ്ങള് don ആണെന്ന് ഞാൻ അറിഞ്ഞാ പിന്നെ നിങ്ങള് ഈ വീട് വിട്ട് പൊറത്ത് പോവില്ല ഒരു don 😏
രുദ്രമ്മാമ : ആവും ചേച്ചി ഇങ്ങേര് ഈ എടക്ക് Hyderabad പോയത് പിന്നേ എന്തോന്നിനാ
ഞാൻ : പരിപാടി അവസാനിച്ചു എല്ലാരും പോയേ പോയേ കാറിലോട്ട് കേറിക്കോ
> 23:33
നന്ദ അമ്മായി : അയ്യോ എനിക്ക് വൈയ്യ ചിരിച്ച് ഊപ്പാട് വരും ഇവന്റെ ഓരോ കൊമെടി കേട്ടാ
ഭദ്രമ്മാമ : അതേ ഞാനാ വേട്ട മൃഗം 😞
അമ്മ : 😁
രുദ്രമ്മാമ : അല്ലേലും ആൾക്കാരെ സോപ്പ് ഇട്ട് പണിയാൻ ഇവൻ മിടുക്കനാ ഇവടത്തെ വേട്ട മൃഗം അളിയൻ 😂
പപ്പ : നീ ഒരു മണ്ടൻ ആണേലും ആ പറഞ്ഞത് പോയിന്റ്
രുദ്രമ്മാമ : അളിയാ 🫤
അമ്മ : ഇത് എവടെ എടുത്തത് ടാ
ഞാൻ : ഇത് നവി പോയപ്പോ ല്ലേ മാംസ്സ്
ഭദ്രമ്മാമ : ആ നവിയില് ലാസ്റ്റ് ദിവസം
അമ്മ : അപ്പു വന്നോ അവടെ
ഞാൻ : ആഹ് അവൻ nagpur ന്ന് വരുന്ന വഴി അവടെ വന്ന് one day stay അടിച്ചു
അമ്മു : നമ്മള് ഇവടെ കരഞ്ഞത് വെറും waste
മഹി ആന്റി : നീയേ waste
ഞാൻ : അത് വളരേ ശെരിയാ
അമ്മ : മഹി 👀
അമ്മു : 🙂
ഞാൻ : ഏയ് ആന്റി ചുമ്മാ പറഞ്ഞത്
അമ്മു : 😊
ദാസ് അങ്കിൾ : നിനക്ക് ഇനി ഒന്ന് മിണ്ടാതിരിക്കാൻ എന്തോ തരണം മഹിയെ
അമ്മ : അവൾടെ ചുണ്ട് മിടിച്ച് പൊട്ടിക്കാൻ നേരായി
അമ്മ ഫോണിലേക്ക് നോക്കി അടുത്ത slide വലിച്ചു
ഞാൻ അമ്മൂന്റെ കൈ എടുത്ത് പിടിച്ച് മടിയില് കേറ്റി ഇരുത്തി…
അമ്മു : 😊
ഞാൻ : പോട്ടെ പണി കൊടുക്കാ