ഞാൻ : അയ്യോ പ്രേതം
മഹി ആന്റി : 😂 😡
പപ്പ : പൊന്നു എല്ലാരും ചോദിക്കുന്നെ
ഞാൻ : എന്ത് പപ്പാ ചോദിച്ചേ
പപ്പ : എന്താ വിശേഷം ഒന്നും ആയില്ലെന്ന്
ഞാൻ : പപ്പയോടും ചോദിച്ചോ സാദാരണ അമ്മയോട് മഹി ആന്റിയോട് ഒക്കെ അല്ലേ ചോദിക്കാ
പപ്പ : stupid 🙄
ഞാൻ : കുട്ടി കളി മാറാത്ത ഒരു ഭാര്യ അതിന്റെ കൂടെ ഒരു കുട്ടി അതിലും നല്ലത് ഞാൻ ആ കെണറ്റി ചാടുന്നതാ
അമ്മ : വഴുക്കിക്കോ വഴുക്കിക്കോ
പപ്പ : ദേ നിന്നെ Hyderabad ലെ business ഏൽപ്പിക്കാൻ ആണ് എന്റെ plan so be ready
ഞാൻ : ബീറടി നടക്കും പക്ഷെ be ready നടക്കില്ല
അമ്മ : ആഹ് best 😁
പപ്പ : പണിക്കള്ളൻ 😂
ദാസ് അങ്കിൾ : പിന്നേ Hyderabad, എന്റെ അറിവിൽ ഇപ്പൊ ഒരു പുതിയ ആൾടെ ആവശ്യം ഇല്ല
ഞാൻ : അതന്നെ അതിനാ ശങ്കു ഒള്ളെ
അമ്മ : ശങ്കുവോ അടി വാങ്ങും നീ കണ്ണാ
ഞാൻ : ഏഹ് ഞങ്ങള് അങ്ങനെ ആണ് അമ്മ ഒന്ന് പോയേ
അമ്മ : he is already 26 അടുത്ത് 27 ആവും how dare you call him like that, be respectful പൊന്നു
ഞാൻ : എന്നാ സങ്കു സേട്ടൻ ഇണ്ട് പോരെ
രുദ്രമ്മാമ : കൊള്ളാ ശങ്കു ഒള്ള illegal mine മുഴുവൻ പിടിച്ച് വച്ച് തന്തേ പോലെ don കളിക്കാനാ അവന്റെ plan അല്ല സ്വർണ്ണകടത്ത് നടത്തി നടന്ന അവന്റെ അപ്പൻ സുന്ദരൻ പത്ത് കാശ് വന്നപ്പോ ബുസിനസ്സ് മാൻ 😂
പപ്പ : നിന്റെ അളിയൻ അല്ലേ ടാ ഇങ്ങനെ ആണോ സംസാരിക്കാ
രുദ്രമ്മാമ : ഡീ ചേച്ചി എനിക്ക് അളിയൻ ഈ ഉസ്താദ് പടത്തിലെ ലാലേട്ടനെ പോലെ ഒരു കള്ള മൊഖം ഒണ്ടോ എന്ന് ഒരു സംശയം
അമ്മ : ആണോന്നെ നിങ്ങള് ഡോണാ
ഞാൻ : പക്ഷെ ഭാര്യെ പേടി 😂