വധു is a ദേവത 46 [Doli]

Posted by

അവരൊക്കെ അതിന്റെ പിന്നാലെ ആയിരുന്നു പിന്നെ

നന്ദിനി അമ്മായി : ദേ ഞാൻ പറഞ്ഞതാ അവടെ നമ്മക്ക് ചെറിയ ഒരു വണ്ടി മതീന്ന് mini അല്ലേ വേറെ വല്ലതും ചെറുത്

ഞാൻ : ഏയ്‌ അമ്മായി 700 പൊളി സാനം ആണ് ചുമ്മാ ഇരുന്നേ

കാർത്തി : നമ്മക്ക് നൈറ്റ് ഡ്രൈവ് പോവാ പ്ലീസ്

ഞാൻ : പിന്നെന്താ പൊളിക്കാ

ഭദ്രമ്മാമ : എന്നാ food പൊറത്തിന്ന് ആക്കാ ടീക്കെ

ഞാൻ : ആഹ് പിന്നെന്താ done…

അമ്മ : രാത്രിത്തെ കാര്യം എങ്ങനെ വെളിയിന്ന് ആക്കും ആലോചിച്ച് ഇരിക്കായിരുന്നു ഞാൻ

പപ്പ : ഹും… 😏 പുതിയ വീട് പാല് കാച്ച് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞു വീട്ടില് വപ്പും കുടിയും വേണം ഒന്നൂല്ല കറങ്ങാ കണ്ണി കണ്ട ഹോട്ടലിൽ പോയി കഴിക്കാ i feel ashamed

അമ്മ : എന്നാ നിങ്ങള് അടുപ്പിന്ന് ഊതി ഊതി കഞ്ഞി വച്ച് കുടി അല്ല പിന്നേ ദേ എന്നെക്കൊണ്ട് രാവിലത്തെ വർത്താനം എടുപ്പിക്കരുത് ആഹ്…

രുദ്രമ്മാമ : അയ്യേ അളിയൻ പേടിച്ചു 🤭

പപ്പ : എറങ്ങി പോടാ 😡 പോക്കറ്റടിയൻ പോലീസേ

ഞാൻ : പൊട്ടൂസിനെ സന്ധ്യ അമ്മായിടെ കൈയ്യീന്ന് വാങ്ങി സോഫയില് പോയി ഇരുന്നു

അമ്മു : പൊട്ടുസ്സേ 😂

ഞാൻ : തുപ്പ് പൊട്ടൂസേ ബ്ര്… എങ്ങനെ ബ്ര്

സന്ധ്യ അമ്മായി : ഇപ്പൊ പൊട്ടൂസ്സ് തുപ്പില്ല നല്ല മാന്ത് അതാ പരിപാടി

ഞാൻ : എന്നാ മാന്ത്

അമ്മു : ഓ പിന്നേ ഇങ് താ

സ്വന്തമായിട്ട് ഒരു കുട്ടി ഒക്കെ ഇണ്ടേ നല്ല രസം ആയിരിക്കും

അമ്മ മുടി കെട്ടിക്കൊണ്ട് വന്നു

ഞാൻ : എന്താമ്മാ

അമ്മ : ഒരു കുട്ടി ഇണ്ടേ നല്ല രസം ആവും ന്ന്

ഞാൻ : കേട്ടില്ല 😝

മഹി ആന്റി : അല്ലേലും നീ നിനക്ക് വേണ്ടത് മാത്രം അല്ലേ കേക്കുള്ളു 😡

Leave a Reply

Your email address will not be published. Required fields are marked *