ചിരിക്കുന്ന ഒച്ചയും കണ്ണീന്ന് കണ്ണീരും ഒഴുകിക്കൊണ്ട് അമ്മു എന്റെ തോളിൽ കൈ ലോക്കാക്കി തൂങ്ങി
ഞാൻ അവളെ കൊണ്ടോയി കമ്പിയിൽ ഇരുത്തി…
അമ്മു എന്റെ നേരെ kiss ചെയ്യാൻ ആയിട്ട് വന്നു
ഞാൻ : no not interested
അമ്മു : fuck off dude 😡
ഞാൻ : നീ ആ കാഴ്ച കണ്ടോ അത് കടലാ
അമ്മു : എന്താല്ലേ കടൽ കാറ്റ് കൊണ്ട് തുണി ഒന്നും ഇല്ലാതെ play അടിപൊളി ആവും
ഞാൻ : എന്തോന്ന് നിനക്ക്
അമ്മു : പ്രാന്ത് സ്ഥിരം കിട്ടിക്കൊണ്ടിരുന്ന pleasure കിട്ടാത്തതിന്റെ ആണ്… കണ്ണാ ഒറ്റ കാര്യത്തി എനിക്ക് നീ ഒറപ്പ് തരണം
ഞാൻ : എന്താ
അമ്മു : അല്ല രണ്ട് കാര്യം അല്ല കൊറച്ച് കാര്യം ഞാൻ പറയാ കെട്ടോ
ഞാൻ : ഉം 🤣
അമ്മു : ഒന്ന് എന്നും എന്റെ കൂടെ കെടക്കണം
ഞാൻ : okey
ഞാൻ അമ്മൂന്റെ കൈയ്യിലേ ഒരു വെരൽ മടക്കി പിടിച്ചു
അമ്മു : രണ്ട് എന്റെ കൂടെ മാത്രം ടൈം spend ചെയ്യണം
ഞാൻ : അത് തെണ്ടിത്തരം not approved 😂
അമ്മു : നീ lionfield കളിക്കാതെ എന്റെ കൂടെ മാത്രം എന്നല്ല എന്റെ കൂടെ കൂടുതൽ ടൈം spend ചെയ്യണം എന്ന്
ഞാൻ : ആഹ് approved 🤌 പറ
അമ്മു : എന്നെ മാത്രെ സ്നേഹിക്കാവൂ വേറെ ഈ Roohi, Koohi, ഇന്നലെ വന്ന ചാരു ഇങ്ങനെ ഒള്ള ഒന്നും ഇനി വേണ്ടാ, പിന്നേ ഇനി ഒരു കാർ സ്വപ്നം പോലും കാണണ്ട
ഞാൻ : okey
അമ്മു : പിന്നേ ഇത്രക്ക് ഗ്ലാമർ ഒന്നും വേണ്ടാ മര്യാദക്ക് താടി വളത്തിക്കോ
ഞാൻ : അസൂയ ഇത് അസൂയ not approved 👎 😁
അമ്മു : അതേ എനിക്ക് ആകെ ഇനി നിന്റെ അമ്മായി ആണ് ഞാൻ എന്ന് നാട്ടുകാര് പറയുന്നത് കൂടെ കേക്കാൻ ബാക്കി ഉള്ളു 😂