വധു is a ദേവത 46 [Doli]

Posted by

അമ്മു : പിന്നേ ആ കാര്യങ്ങൾ ഒക്കെ ഓർമ ഇള്ള കൊണ്ടാ ഞാൻ ജീവനോടെ ഇരുന്നേ

ഞാൻ : പോട്ടെ ടാ നീ ഒറ്റ കാര്യം ആലോചിക്കാ

അമ്മു : ✋ അറിയാ ഞാൻ പോയാ നീ വെറും ഒരു പ്രാന്തനെ പോലെ ജീവിക്കും പിന്നേ അങ്ങോട്ട്

നെഞ്ചത്ത് കുത്തിക്കൊണ്ട് അമ്മു പറഞ്ഞു

👀

അമ്മു : കരയരുത് അത് കാണാൻ മാത്രം വളർന്നില്ല ഞാൻ 😂

ഞാൻ : lets go

അമ്മു : thanks ഇത്ര അധികം എന്നെ സ്നേഹിച്ച് കൊല്ലുന്നതിന്

അമ്മു എന്നെ ഇറുക്കി കെട്ടിപിടിച്ചു

ഞാൻ : അതേ ഒരു കിസൂസ്സ് തരോ

അമ്മു : 😂 നിനക്ക് നാണം ഇല്ലല്ലോ

ഞാൻ : എന്തിന്, ഞാൻ എന്റെ കീപ്പിനോടാ ചോദിക്കുന്നെ

അമ്മു : 😝, അയ്യോ 😨 എന്റെ ഭർത്താവ് വന്നിട്ടുണ്ട് പൊ പെട്ടെന്ന് ആരേലും കാണും

ഞാൻ : ഡേയ് മതി ഇത് അവിഹിത കഥ അല്ല 😂

അമ്മു : 😁

ഞാൻ : അമ്മാ thanks അമ്മ എന്നെ അധിക കാലം ഇങ്ങനെ വിടാതെ ഒരു കളിപ്പാട്ടം തന്നതിന്

അമ്മു : what the fuck പൊന്നു കളിപ്പാട്ടം ഏഹ് 😡

ഞാൻ : പിന്നേ 😌

അമ്മു : വേണേ ഒരു കൈ നോക്കാ പക്ഷെ on one condition

ഞാൻ : എന്താ

അമ്മു : എനിക്ക് നീ promise ചെയ്യണം

ഞാൻ : എന്ത്

അമ്മു : no more revenges, no more Pathmini, no more Shoe സി

ഞാൻ : ഇല്ലെന്ന് അയ്യോ രുദ്രമ്മാമ deal ആക്കിയതാ അതോണ്ട് ഇനി കുടുങ്ങും പിന്നെ ശിവ അവന്റെ കൈ തല്ലി ഒടിച്ചു എന്ന് കരക്കമ്പി കേട്ടു

അമ്മു : നല്ല കാര്യം

ഞാൻ : വാ ബാൽക്കണിയില് പോവാ

അമ്മു : വേണ്ടാ 😊

ഞാൻ : ഇത്തിരി കഴിയട്ടെ

അമ്മു : ഇനി സഹിക്കാൻ പറ്റില്ല

ഞാൻ അമ്മൂന്റെ കാലിൽ പിടിച്ച് അടിയോടെ കോരി എടുത്ത് നടന്നു

അമ്മു : ഇഹിഹീ

Leave a Reply

Your email address will not be published. Required fields are marked *