വധു is a ദേവത 46 [Doli]

Posted by

നന്ദൻ തലക്ക് കൈ കൊടുത്ത് സൂര്യേ നോക്കി

സൂര്യ : തള്ള്

നന്ദൻ : സോന കൂടെ ഈ നായിന്റെ മോന് കൂട്ട് നിന്നിട്ടുണ്ട് അങ്ങനെ ആണേ അവളേം ഇവനേം നാളെ എന്നൊരു ദിവസം ഇണ്ടേ ഞാൻ തല്ലി കൊല്ലും 😡

ശ്രീ : 🥹 എന്നാലും എങ്ങനെ ഡാ

നന്ദൻ : നിനക്ക് അറിയാതെ ആണ് ഈ ആമ കുഞ്ചനെ, fraud വെറും fraud 🥹 😖

സൂര്യ : നന്ദ വേണ്ടാ 🥺

അമ്മു : 👀

ശ്രീ : ഇനി കൊച്ച് പറഞ്ഞാ സ്ഥിതിക്ക് ഞാൻ പോണില്ല പിന്നെ എന്റെ ചൊവപ്പ് സാരി എടുത്തോണ്ട് വരണേ സൂര്യ ഇപ്പൊ തന്നെ

സൂര്യ : ഓഹ് 😏
ശ്രീ : ചൊവപ്പ് red എങ്ങനെ red red, അല്ലാതെ നിനക്ക് കണ്ണി കണ്ടത് ചൊവപ്പ് പറഞ്ഞ് എടുത്തോണ്ട് വരരുത് കേട്ടല്ലോ

സൂര്യ : കേട്ടു 😡 എന്ത് കഷ്ട്ടാ ത്… 😏

അവര് രണ്ടാളും പോയത്തും അമ്മു ശ്രീടെ കൈ പിടിച്ച് ഉള്ളിലേക്ക് കേറി

പപ്പ ഉള്ളിലേക്ക് നോക്കി നോക്കി എറങ്ങി വന്നു

അമ്മൂനെ കണ്ടതും ഞെട്ടി പോയി പപ്പ

പപ്പ : എന്താ

അമ്മു : എന്താ ഒരു കള്ളത്തരം റാം സാറേ

പപ്പ : കേറി പോ മോളെ 😡 എന്റെ സ്വഭാവം മാറ്റരുത്

അമ്മു : ആന്റി

പപ്പ : എന്തിനാ ഇപ്പൊ ആന്റി 😨

അമ്മു : 😂 ചുമ്മാ, ഒരേയൊരു മോനെ മര്യാദക്ക് വളർത്തിയില്ലല്ലോ അതിന്… 😏

പപ്പ : ആ idiot കാരണം ആർടെ ഒക്കെ വായി കെടക്കണത് കേക്കണം… 😁

അമ്മു : ശെരിയാക്കി തരാവേ…

പപ്പ : happy

അമ്മു : yes, and thankyou 🥹

പപ്പ : പൊക്കോ gush night

അമ്മു : goodnight

പപ്പ : ശ്രീ മോളെ gushnight പോയി കെടന്നോ

> 00:11

നീ ഒറങ്ങീല്ലേ ശ്രീ എടക്ക് ഒണർന്നപ്പോ അമ്മു പൂളിൽ കാലിട്ട് ഇരിക്കണ കണ്ട് ചോദിച്ചു

അമ്മു : ഇല്ല

Leave a Reply

Your email address will not be published. Required fields are marked *