സൂര്യ : അപ്പൊ ഞാനോ
ശ്രീ : നീ എന്തോ ചെയ്യ് 😏
സൂര്യ : നിന്നോട് ഞാൻ ഇന്ന് രാവിലെ കൂടെ പറഞ്ഞെ ഉള്ളു ഇവനെ കണ്ടാ എന്നെ ഊശ ആക്കി സംസാരിക്കുന്നത് നിർത്താൻ 😡… ഞാനാ നിന്നെ സഹിക്കണെ ഇവനല്ല
ശ്രീ : ഓ പിന്നെ 😏
> 21:21
നന്ദൻ : ഈ നേരം അവൾടെ ചെവിയിൽ എത്തി കാണും നീ എത്തിയ കാര്യം
ഞാൻ അവനെ ഒന്ന് തിരിഞ്ഞ് നോക്കി
സൂര്യ : ഇനി ഇത് നീട്ടി കൊണ്ട് പോണ്ട അവൾടെ അസുഖം മാറ്റി കൊടുത്തിട്ടേ വേറെ പണി ഉള്ളു
ഞാൻ : വേണ്ട
സൂര്യ : പിന്നെ
നന്ദൻ : മനസ്സിലായില്ലേ ഇവൻ അവൾക്ക് തടവി കൊടുക്കും അവള് പണിയും ഇവൻ നാട് വിട്ട് പോവും ഇതന്നെ
ഞാൻ : പപ്പ വിളിച്ചു അവര് രാമന്റെ വീട്ടീന്ന് എറങ്ങിന്ന്
നന്ദൻ : അവൻ ഇത് എവടെ പോയേക്കുന്നെ
ഞാൻ : ആഎനിക്കറിയില്ല… അവൻ എവടെ ടാ, ഇന്നലെ സിദ്ധു വിളിച്ചപ്പോ പറഞ്ഞു ഓട്ടം പോയി പെട്ടെന്ന് ഡ്രൈവറേ കിട്ടീല്ലാന്ന്
അച്ചു : ടാ നീ പറ നമ്മക്ക് പരിപാടി തൊടങ്ങാ
ഞാൻ : നാളെ വൈകീട്ട് തറവാട് അതന്നെ ഇപ്പൊ പണി എല്ലാം റെഡി ആയി വീട്ടിലോട്ട് വാ
സൂര്യ : set
ഞാൻ : അച്ചുക്കുട്ടാ എല്ലാം okey അല്ലേ
എല്ലാം ഓകെ ആണ് ആന്റി എല്ലാരേം വരാൻ പറഞ്ഞു
ജാനു പറഞ്ഞോണ്ട് എറങ്ങി വന്നു…
അമ്മു : പോവാ
ഞാൻ : ആഹ്
ഞാൻ : ഡീ ശ്രീക്കുട്ടൻ എങ്ങനെ travel
ശ്രീ : പോവാ ടാ
സൂര്യ : അതേ പോവാ 🥴
ഞാൻ : കാലത്ത് വരണേ
നന്ദൻ : ഓ
ഞാൻ : ടാ പറ്റിയാ സോനെ പിടിച്ചോണ്ട് വാ
നന്ദൻ : ഞാൻ പറയാ വരൊ ഇല്ലേ അറിയില്ല
ഞാൻ : Indrajith Ramanadhan എന്ന code പറയണം Mr 🥴
നന്ദൻ : സെറി സാറേ 🙏
.
.
.
> 21:44
ഞാൻ : എന്താ ടാ നിനക്ക് വൈയ്യെ