പപ്പ : ശെരി സാമി…
പപ്പ ദക്ഷിണ കൊടുത്തിട്ട് തിരിഞ്ഞ് നടന്നു…
ചിത്തു : ടാ ചെലവ് വേണം
ഞാൻ : വന്നെ നീ
ചിത്തു : ഉം
ഞാൻ : ടാ പോടാ 😡
അമ്പു : ഓ 😏
ഞാൻ അവളെ പിടിച്ച് വലിച്ച് ആൽമരത്തിന്റെ അടിയിൽ കൊണ്ടിരുത്തി
ഞാൻ : 😊 നല്ല കാറ്റ് ല്ലേ ഡീ
ചിത്തു : എന്ത് രസാ
ഞാൻ : നിനക്ക് ആഗ്രഹം ഇണ്ടോ പ്രഭു മാമ, നീ, സിദ്ധു, അമ്മായി നിങ്ങള് ഇതേ പോലെ വരണം എന്ന്
ചിത്തു : പിന്നേ 🥹
ഞാൻ : okey 😂
ചിത്തു : നടക്കോ
ഞാൻ : നോക്കാ
ചിത്തു : രണ്ട് അടി കൊണ്ടാലും വിരോധം ഇല്ല നീ എന്ത് പറയുന്നോ അതേ പോലെ ചെയ്യും ഞാൻ 🥹 എനിക്ക് നടത്തി തരോ
ഞാൻ : സമയം ആവട്ടെ ഡീ
ചിത്തു എന്റെ കൈ എടുത്ത് അമർത്തി ഉമ്മ വച്ചു
ഞാൻ : ഡീ ചേച്ചി നിനക്ക് എന്ത് പ്രശ്നം ഒണ്ടേങ്കിലും എന്നോട് പറയണം കേട്ടല്ലോ..
അമ്മു : എന്താണ് ഒരു രഹസ്യം
ഞാൻ : നശിപ്പിച്ചു ഇത്തിരി നേരം എന്റെ ചേച്ചിടെ കൂടെ ഇരിക്കാൻ വിടോ നീ
അമ്മു : ഇന്നാ നെയ്യപ്പം
ഞാൻ : diet വേണ്ടാ
അമ്മു : ഓ പിന്നേ കഴിക്ക്…
> 19:01
സൂര്യ : അമ്മോ ഇതെന്താ ഈ കാണുന്നെ
ഞാൻ : എങ്ങനെ പൊളിച്ചില്ലേ
സൂര്യ : സെറ്റ്
ഞാൻ : 😉
ശ്രീ : വാ വാ
അമ്മു : എന്താണ് നീ കാലത്ത് ഇങ്ങോട്ട് തന്നെ വന്നോ
ശ്രീ : ആ വന്നു
അമ്മു : കൊള്ളാ
ഞാൻ : ഡീ നീ പ്രാസവത്തിന് വീട്ടി പോണ വരെ അങ്ങോട്ട് വാ അവടെ നിക്കാ
ശ്രീ : 🥺
ഞാൻ : ഏഹ് വേണ്ടേ
ശ്രീ : നീ എന്താടാ ഇങ്ങനെ 🥹
സൂര്യ : 🥺
ഞാൻ : ഈ നായിന്റെ മോൻ എന്തിനാ മോങ്ങുന്നേ
സൂര്യ : പോടാ പൊ പൊ 🥹 😂
ഞാൻ : ഞാൻ ഒള്ളതാ പറഞ്ഞെ
സൂര്യ : 😊
ശ്രീ : ശെരിയാ ടീച്ചർ എന്റെ അമ്മ തന്നെ അല്ലേ ഞാൻ വരാ 😃