ഞാൻ : സതീഷ് മാമ എന്ത് പറഞ്ഞെ
അമ്മ : നീ കല്യാണം കഴിച്ച പോലെ അല്ല ഇപ്പൊ ഒള്ള പിള്ളേർക്ക് മുപ്പത് വയസ്സിലെ ബോധം വരത്തുള്ളൂന്ന്
ഞാൻ : 🤣 myth
അമ്മ : ഇല്ല ടാ എനിക്ക് അങ്ങനെ തോന്നി
ഞാൻ : ദേ അങ്ങനെ ഒന്നൂല്ല ഞങ്ങള് ഹാപ്പി ആണ് we love each other എന്റെ അമ്മ ആണ് സത്യം പോരെ
അമ്മ : 😂 yes, that’s enough 🥹 ഹോ 🙏
ഞാൻ : കുടിക്ക് ചൂട് പോവും…
അമ്മ വട കടിച്ച് പിടിച്ചതും defender വന്ന് മുന്നി നിന്നു…
അമ്മ : 😊 🙄
വട കൈയ്യിലേക്ക് എടുത്ത് പിടിച്ച് അമ്മ പപ്പേ നോക്കി
പപ്പ : അയ്യാ വടയും കടിച്ച് നിക്കുന്നു പാപ്പ 😏
ഞാൻ : ആരാ mr നിങ്ങള് വഴിയി പോണവരെ ശല്യം ചെയ്യാതെ പോയാട്ടെ
ഞാൻ അകത്തേക്ക് കൈ ഇട്ട് അമ്മൂന്റെ വായിലേക്ക് സമോസ നീട്ടിക്കൊണ്ട് പറഞ്ഞു
അമ്മു : ഒരു ബജ്ജി കൂടെ
മഹി ആന്റി : ഓ തൊടങ്ങി ഒന്നും കാണാത്ത പോലെ 🙄
അമ്മ : ആഹ് ഇങ് വാ അമ്മ ചായ കുടിച്ച് ഗ്ലാസ് എന്റേൽ തന്നിട്ട് ഡോർ തൊറന്നു
അമ്മ : നിങ്ങള് ചായ ഒക്കെ കുടിച്ചിട്ട് വാ
അമ്മു : okey 😁
അമ്മു എറങ്ങി അമ്മ കേറി…
സിദ്ധു : ഡാ മോനെ ഒരു രണ്ട് മുട്ട ബോണ്ട
പപ്പ : മുട്ട മുട്ട മുട്ടെ അടി
സിദ്ധു : വേണ്ട വേണ്ടാ… 🙏
> 18:22
നമ്പൂതിരി : ഉം… വന്നോ വിദ്വാൻ 😊
ഞാൻ : നമസ്തേ സാമി 🙏
നമ്പൂതിരി : നന്നായി വരട്ടെ
ഞാൻ : 🙏
നമ്പൂതിരി : ദോഷങ്ങൾ ഒക്കെ മാറും കൃഷ്ണന്റെ നെയ് പായസം എല്ലാ വെള്ളിയാഴ്ചയും സേവിക്കാ…
ഞാൻ : ശെരി… 🙏
നമ്പൂതിരി : വാഹനങ്ങൾ ഒക്കെ പൂജിച്ച് കഴിഞ്ഞ സ്ഥിതിക്ക് ഐശ്വര്യം ആയിട്ട് അപ്പറം ശിവൻ കോവിൽ പോയി രണ്ട് നെയ് വെളക്ക് കൂടെ അർപ്പിക്കാ