വധു is a ദേവത 46 [Doli]

Posted by

ഞാൻ : ഞാൻ ഇല്ലാത്തപ്പൊ വരണ നിന്റെ ജാരനെ…

അമ്മു : 😃 അയ്യോ എന്റെ ചാരം ചി ജാരൻ ഇനി എന്നെ ആര് 😌

ഞാൻ : ആര്

അമ്മു : ആര് 😝

ഞാൻ : പറ ആര്

അമ്മു : ക

ഞാൻ : ക

അമ്മു : ളി

ഞാൻ : ളി

അമ്മു : ക്കും

ഞാൻ : ക്കാ ഞാൻ

അമ്മു 😝🤣 അത് മതി വല്യ മെച്ചമൊന്നുല്ല പക്ഷെ നോക്കാ…

ഞാൻ : ഇല്ലേ മെച്ചം…

അമ്മു : ഇണ്ട് ഇണ്ട് 😁

ഞാൻ : കുളിച്ചില്ലേ മണം

അമ്മു : ചൂട് perfume അടിക്കാ നിക്ക്

ഞാൻ : വേണ്ടാ ഇതാ നല്ലത് 😌

അമ്മു ചുറ്റും നോക്കി എന്റെ നേരെ വന്നു

ഞാൻ തല വെട്ടിച്ച് അവളെ വിട്ട് മാറി…

അമ്മു : കിട്ടും എടുത്തോളാ

> 17:44

മുടി കെട്ടിക്കൊണ്ട് നിന്ന അമ്മേ ഒരു ഇടി കൊടുത്ത് ഞാൻ എറങ്ങി നടന്നു

അമ്മ : ഒന്ന്‌ നിന്നെ

ഞാൻ : എന്താ 😏

അമ്മ : sorry

ഞാൻ : എന്നാ ഞാനും sorry

പപ്പ : കഴിഞ്ഞോ

ഞാൻ : ഓ കഴിഞ്ഞു

പപ്പ : ദേ ഇനി മേലേ ഇമ്മാതിരി പണി കാണിച്ചാ അമ്മക്ക് നല്ല സങ്കടായി

അമ്മ : നിങ്ങക്ക് സങ്കടം ഇല്ലേ അപ്പോ 👀

പപ്പ : ഇണ്ട് എന്റെ കാശ് 😞

ഞാൻ : അതേ ഒന്ന്‌ പെട്ടെന്ന് വരൊ എല്ലാരും

പപ്പ : വൈഗ എവടെ ഡോ this girl is always late

പപ്പ അകത്തേക്ക് കേറി പോയി…

ഞാൻ : അമ്മാ വാ നമ്മക്ക് പോവാ

അമ്മ : നിക്ക് വരട്ടെ അവര്

ഞാൻ : അവര് വരും നമക്ക് ഒരു ചായ അടിച്ചിട്ട് പോവാ

അമ്മ : എന്നാ വാ 😃

ഞാൻ : ഉം എടുക്ക്

അമ്മ : okey 😊

ഞാൻ : nice ആയിരിക്കണം കാല് കൊടുത്താ വണ്ടി അങ്ങ് പോവും

അമ്മ : പഠിപ്പിക്കാ നീ 😡

ഞാൻ : 🙏 ഇല്ല

ഞങ്ങള് നൈസിന് വണ്ടിയിലോട്ട് കേറി അമ്മ മെല്ലെ ഡോർ അടച്ച് ചിരിച്ച് എനിക്ക് കൈ തന്നു

അമ്മ : ആരും അറിഞ്ഞില്ല 😁 😝

Leave a Reply

Your email address will not be published. Required fields are marked *