ഞാൻ : ഉം പിന്നേ
അമ്മു : തല വേദന പോയോ ഞാൻ പേടിച്ച് പോയി ഇന്നലെ പെട്ടെന്ന് സിദ്ധു കേറി പിടിച്ച കൊണ്ട് ഓകെ
ഞാൻ : അത് mumbai to banglore പിന്നേ ട്രാഫിക് കേറാതിരിക്കാൻ മൂനെ മുക്കാൽന്ന് തന്നെ എറങ്ങി വന്ന് അന്നും ഒറക്കം ഇല്ല ഇവടെ പണി
അമ്മു : പണി എടുത്തു അപ്പൊ
ഞാൻ : പിന്നേ പണി grand ആയില്ലേ
അമ്മു : യ്യോ എത്ര വലിയ വണ്ടി
ഞാൻ : ഇഷ്ട്ടപ്പെട്ടോ
അമ്മു : ആ കൊഴപ്പില്ല
ഞാൻ : നീ ഇതില് കേറണ്ട 😊
അമ്മു : നീ ആണല്ലോ കോടതി 😏
ബാക്കി പറ
അവൾടെ കൈ പിടിച്ച് പിന്നിലേക്ക് മടക്കി ഞാൻ അടുത്തേക്ക് വലിച്ച് പിടിച്ചു…
അമ്മു : അതേ ഇന്നും എല്ലാരും കാണില്ലേ
ഞാൻ : കാണും
അമ്മു : നാളെ അവരൊക്കെ തറവാട്ടി പോവാ
ഞാൻ : നമ്മളൊ എന്ത് അവരൊക്കെ
അമ്മു : ആവോ നമ്മള് രണ്ടാളും അതേ പോലെ സിദ്ധു ഒക്കെ ടൂർ പോവാ നാളെ
ഞാൻ : പിന്നേ ടൂർ അതെന്ത് അങ്ങനെ
അമ്മു : അറിയില്ല അങ്കിൾ ഇന്നലെ രാത്രി പറഞ്ഞതാ
ഞാൻ : പപ്പാ…
അമ്മു : നിക്ക് പിന്നേ ചോദിക്കാ
ഞാൻ : 😊 എന്താണ്
അമ്മു : feelings feelings
ഞാൻ : നിനക്ക് ഒരു സങ്കടവും ഇല്ലേ പറയാൻ
അമ്മു : ഒക്കെ ഞാൻ തലേണയോട് പറയും അവനാ നീ നീയാ അവൻ 🥹
ഞാൻ : ആ അതാ നല്ലത് ദേ നമ്മക്ക് എല്ലാം വിടാ പുതിയ വീട് പുതിയ വണ്ടി നമ്മള് പൊളിക്കുന്നു
അമ്മു : അത്ര തന്നെ, എന്നെ എത്ര ഇഷ്ട്ടാ
ഞാൻ : ഒരുപാട്
അമ്മു : എന്നാലും
ഞാൻ : അതായത് നിന്നെ എത്ര ഇഷ്ട്ടാ പറഞ്ഞാ നമ്മക്ക് എടയിൽ വന്ന രണ്ട് പേരെ ഞാൻ അങ്ങ് കൊന്നു
അമ്മു : 🤣 what
ഞാൻ : അതേന്ന് ഒന്ന് നിന്റെ ആ തലേണ പിന്നേ ഒന്ന്
അമ്മു : പിന്നെ ഒന്ന്