പപ്പ : കാശുവേ
ഞാൻ : ഇല്ല പപ്പ കറുപ്പ് നോക്കാ അല്ലേ നമ്മടെ jaguar f-pace എടുക്കാ ഓ…
മുഴുവൻ ആക്കും മുന്നേ പൊറം പൊളിഞ്ഞ് പീസായി
അമ്മു : കൊറേ നേരായി നാറി 😡
അമ്മ : 😏
നല്ല വെയിറ്റായിട്ട് തന്നെ കിട്ടി ചക്ക വീണ ഒച്ച വന്നു അമ്മാതിരി വീക്ക്…
അമ്മു : ഞങ്ങള് അവടെ നീ കാണിക്കണ തെണ്ടിത്തരത്തിന് കാല് പിടിക്കാ അവന്റെ ഒരു പട്ടി ഷോ
🙄
പെട്ടെന്ന് അവളെന്റെ കഴുത്ത് കുത്തി പിടിച്ചു
ദാസ് അങ്കിൾ : അമ്മു
അമ്മു : അച്ഛൻ ഒന്ന് മിണ്ടാതിരിക്കോ…
പപ്പ : ടാ നീ അവന് വക്കാലത് പറയണ്ട എറങ്ങി പോടാ bloody fool 😏
അമ്മു : അടങ്ങി ഒതുങ്ങി ചുരുണ്ട് മടങ്ങി ഇരുന്നോ വല്ലതും പഠിക്കാൻ ആണേ അങ്ങനെ അല്ല ജോലിക്കാണെ അങ്ങനെ തെണ്ടി തിരിഞ്ഞ് നടക്കാൻ ആണേ രണ്ട് കാലും തല്ലി ഒടിച്ച് ഞാൻ തന്നെ ഇടും… പോരെ ആന്റി
അമ്മ മെല്ലെ തല ആട്ടി അകത്തേക്ക് തിരിഞ്ഞ് നടന്നു
ഞാൻ : അതേ വൈകീട്ട് പൂജ ഇണ്ട് വേണ്ടവർക്ക് വരാ 😉
അമ്മു 😁
പപ്പ മെല്ലെ തിരിഞ്ഞ് അകത്തേക്ക് പോയി ദാസ് അങ്കിൾ പിന്നാലെ തന്നെ പോയി
അമ്മു : 😡
ഞാൻ : നിനക്ക് എന്നെ തല്ലാൻ ധൈര്യം ആയോ ഡീ
അമ്മു : ഇന്നലെ കണ്ടതിന്റെ സ്നേഹം, ഇന്നതല്ല കാണിച്ച തെണ്ടിത്തരം അത്രക്ക് വലുതാ
ഞാൻ : ഇതൊക്കെ ഒരു രസമല്ലേ മോനെ
അമ്മു : കാണാൻ ഒരു ചന്തം ഒക്കെ ആണ്
ഞാൻ : അതാണ്
അമ്മു : mini ആർക്കാ എനിക്കാ
ഞാൻ : നിനക്ക് ആ ather അത് മതി
അമ്മു : ഒ 😏
ഞാൻ : കളിക്കല്ലേ അമ്മക്ക് ജോലിക്ക് പോയിട്ട് വരാനാ mini നമ്മക്ക് നമ്മടെ bmw പോരെ
അമ്മു : അതൊക്കെ അത്ര അന്നേ അതിന്റെ പിന്നി നിന്റെ മടിയിൽ കെടന്ന് നെഞ്ചി പൊറം തല അമർത്തി കൈകൾ രണ്ടും കോർത്ത് പിടിച്ച് കാലും കാലും ലോക്കാക്കി കെടക്കണം ആഹാ നല്ല safe and secure ആയിരിക്കും ഞാൻ അവടെ നല്ല ഒറക്കം വരുന്നു ഓർക്കുമ്പോ തന്നെ… 😃