പപ്പ : ഇല്ല
അമ്മു : ഇല്ല ഞാൻ നോക്കിക്കോളാ…
പപ്പ : yes she will 😃, താൻ ചിരിക്ക് വൈഗ ഇപ്പൊ വീട്ടീന്ന് വരും അളിയൻ കോട്ടയം പോയിട്ട് തിരിച്ച് വരും എന്തിനാ വെറുതെ എല്ലാർക്കും mood out ആക്കാൻ…
അമ്മ : എവടെ എന്നിട്ട് നിങ്ങടെ മോൻ 😡 rascal
പപ്പ : അങ്ങനെ പറയരുത്
അമ്മ : കൂടുതൽ പഠിപ്പിക്കാൻ വരല്ലേ 😡
പപ്പ : okey 🙄… ദാസൻ എങ്ങോട്ടോ പിടിച്ചോണ്ട് പോയി
അമ്മു : ഇല്ല വന്നു പൊറത്ത് നിപ്പുണ്ട്
.
.
.
വെളിയില് ഞാനും ദാസാ അങ്കിളും ഒരേ തള്ളായിരുന്നു
ഞാൻ : ഇവൻ ആള് പുലി ആണ്
ദാസ് അങ്കിൾ : കാണാൻ ഒരു ആനക്കുട്ടി ആണ് ആള്
ഞാൻ : ഒന്ന് പോയി നോക്കുന്നോ
ദാസ് അങ്കിൾ : ആ ആദ്യം പ്രശ്നം തീരട്ടെ.. ദോ ദോ.. ഉം ഉം എന്നാലും ഈ കാണിക്കുന്നത് മോശം ആണ് കണ്ണാ ഈ തോന്നുമ്പോ തോന്നുമ്പോ വണ്ടി എടുക്കാൻ ഇതോടെ നിർത്തിക്കോ എല്ലാം 😡 ഉം ശെരി ശെരി അമ്മയോട് sorry പറഞ്ഞിട്ട് പോ പോ…
ഞാൻ തിരിഞ്ഞ് നോക്കിയതും അമ്മ അമ്മു പപ്പ എല്ലാരും നിപ്പുണ്ട്
ഞാൻ : മാമാ… 🙂
ദാസ് അങ്കിൾ : ✋😐
ഞാൻ : അതേ മാമാ നമക്ക് ഒരു range rover sports എടുക്കണം അടുത്ത മാസം 😏
ദാസ് അങ്കിൾ : ഇല്ല വേണ്ടാ 🙂
അല്ല മരുമോൻ പറഞ്ഞതല്ലേ വാങ്ങി കൊട്
സൈഡില് മഹി ആന്റി നിക്കുന്നു
ഞാൻ : ഓ ഇവടെ ഇണ്ടോ
മഹി ആന്റി : എന്തെ പിടിച്ചില്ലേ 😏
ഞാൻ : ആഹ് പിടിച്ചില്ല 😏
മഹി ആന്റി : ദേ ചെറുക്കാ അടങ്ങിക്കോ നീ വാങ്ങിക്കും എന്റേന്ന്
ഞാൻ : ഈ വർഷത്തെ പപ്പടെ profit കണക്ക് നോക്കീട്ട് വേണം Porsche എടുക്കാൻ ഒന്ന്
അമ്മ കൈ കെട്ടി നോക്കി അങ്ങ് നിന്നു…