വധു is a ദേവത 46 [Doli]

Posted by

അമ്മടെ വായടപ്പിച്ച് കൊടുത്തു പപ്പ…

പെട്ടെന്ന് അമ്മു അവടെ നിക്കണത് കണ്ട പപ്പ വിഷയം മാറ്റി

പപ്പ : come in sweety

അമ്മു മെല്ലെ അകത്തേക്ക് നടന്ന് കേറി

അമ്മു : അങ്കിൾ ഇതെന്റെ gold ആണ്

അമ്മ : 👀

അമ്മു : ഇത് അങ്കിൾ എടുത്തിട്ട് കാർ കണ്ണന് കൊടുക്കണം

പപ്പ : how dare you 😡 ഏഹ്…

അമ്മു : എനിക്ക് അവനെ ഉള്ളു ഇനി ഇത് മനസ്സി വച്ച് ഇന്നലെ പോലെ വല്ലതും ആവണ്ട 🥹 🙏

അമ്മ : മോളെ ഞാൻ

അമ്മു : ഇല്ല ആന്റി ആന്റിയേ കുറ്റം പറഞ്ഞതല്ല ആന്റി ടെ point of view വച്ച് കറക്റ്റ് ആണ് ഒരു വീട്ടി ഇത്ര കാർ its brainless thing പക്ഷെ 🥹

അമ്മ : നീ അത് കൊണ്ട് പോ ചുമ്മാ…

അമ്മു : ടീച്ചറെ ടീച്ചർ അല്ലേ ഇന്നലെ പറഞ്ഞെ, എന്റെ വീടിന്റെ സന്തോഷം ആണ് ആ പോണേന്ന്, അപ്പൊ ഈ വീട് മുഴുവൻ ഹാപ്പി ആക്കി വക്കണ കണ്ണനെ നമ്മള് വേണ്ടേ ഹാപ്പി ആക്കി വക്കാൻ…

പപ്പ : അതാ she is having a very valid point

അമ്മ : 🙄

പപ്പ : താൻ വിട് ഡോ എല്ലാം asset തന്നെ അല്ലേ.

അമ്മ : പക്ഷെ i don’t see anything thing കാർ വാങ്ങിയ കൊണ്ട് എന്ത് asset ആണ് വരണേ

പപ്പ : happiness തന്റെ കാർ അത് ഒരു unique graffiti ചെയ്യാൻ plan ഒക്കെ ഇട്ട് വച്ചേക്കുവായിരുന്നു അവൻ എല്ലാം കൊളം ആക്കീല്ലേ താൻ

അമ്മ : graffiti 😏

പപ്പ : i swear ഇനി ഞാൻ കുഴിയി പോയി വീഴില്ല

അമ്മ : നിങ്ങള് ഇത് തന്നെ എത്ര വട്ടം പറയലും കേക്കുന്ന എനിക്ക് നാണം ആയി തൊടങ്ങി രാമേട്ടാ 🥺

അമ്മു : പോട്ടെ ആന്റി സാരൂല്ല…

അമ്മ : ശെരി 🙏 don’t repeat it എനിക്ക് മറക്കാൻ പറ്റില്ല പക്ഷെ for him അതോണ്ട് മാത്രം

Leave a Reply

Your email address will not be published. Required fields are marked *