വധു is a ദേവത 46 [Doli]

Posted by

പപ്പ മെല്ലെ അകത്തേക്ക് കേറി പോയി ബെഡി കേറി ഇരുന്നു

അമ്മ : നിങ്ങക്ക് എങ്ങനെ ഇങ്ങനെ പൈസ കളയാൻ തോന്നണേ രാമേട്ടാ so cheap നിങ്ങള് പൈസേടെ disrespect ചെയ്യാ അറിയോ ദേ എല്ലാം പോവാൻ ഒരു നിമിഷം മതി അറിയാലോ…

പപ്പ : i accept I’m sorry for that

അമ്മ : ഇല്ല നിങ്ങള് അവന്റെ ബഡ്ഡെക്ക് ആ benz വാങ്ങുമ്പോ ഇതേ പോലെ തന്നെ ആണ് പറഞ്ഞത് i can’t tolerate this anymore

പപ്പ : എന്താ ഡോ ഇത് അയ്യേ എത്ര നല്ല ദിവസം ആണ് ഇന്ന്

അമ്മ : എനിക്ക് ഒന്നും കേക്കണ്ട നിങ്ങള് പോയേ എന്തോ ചെയ്യ് നിങ്ങടെ കാശ് നിങ്ങടെ മോൻ ഞാനാരാ

പപ്പ : ഏയ്‌ താൻ ഇങ്ങനെ ഒക്കെ പറയും മുന്നേ ഇന്നലെ നടന്നത് ഓർത്തോ ഇതിന് മുന്നേ നടന്നത് ഓർത്തോ he is our boy കൃഷ്ണ അവന്റെ happiness അതാ എന്റേം തന്റേം motto am i wrong right now

പപ്പ six അടിച്ചു… മർമ്മത്ത് തന്നെ…

പപ്പ : at this point നാളെ if he asks me for a Rolls Royce എനിക്ക് അതിന് വേണ്ട arrengemnts ചെയ്തേ പറ്റു iam sorry iam damn helpless, ജോൺ എന്താ പറഞ്ഞെ അറിയോ

എന്താ പറഞ്ഞെ

അമ്മ ചാരി ഇരുന്ന എടത്ത് നിന്ന് പൊങ്ങി വന്നു…

പപ്പ : he needs proper and healthy mental calmness… ഇപ്പൊ എന്താ നടന്നെ you yelled at our kid, not fair not at all fair… After all its just a car man അറിയാ അഹങ്കാരമാണ് കോടികൾടെ മൊതല് വെറും കാർ എന്ന് പറഞ്ഞ് തള്ളി കളയണത് പക്ഷെ അവന്റെ അത്ര വെല ഇണ്ടോ ആ stupid machines ന് ഈ bundles of notes ന്റെ use എന്താ അവന്റെ happiness എനിക്ക് തന്നോട് അഹങ്കാരത്തോടെ പറയാൻ പറ്റും at this point എന്റെ Hyderabad ലെ business ന്റെ മാത്രം profit percentage ന്റെ ഒരു portion മാത്രമാണ് that so called car

Leave a Reply

Your email address will not be published. Required fields are marked *