ശ്രീ : ഒന്നൂല്ലാ മോൻ ചെല്ല്
നന്ദൻ : guys 😌
നന്ദൻ കാറിൽ ചാരി അവരെ നോക്കി
അവന്റെ കൈയ്യിലെ ഫോൺ നോക്കിയപ്പോ boss🤡 calling…
ശ്രീ : എടുക്ക്
നന്ദൻ : സ്പീക്കർ ഇടാ 😝
നന്ദൻ : ഹലോ ആരാ
നിന്റെ അപ്പൻ നാരായണൻ
സൂര്യ കൈ കൊട്ടി ചിരിച്ചു…
അമ്മു : 🥺
ശ്രീ ഫോൺ തട്ടി പറിച്ചു
ശ്രീ : എവടെ ആടാ മുത്തേ നീ 🥹
ഇവടെ ഒക്കെ തന്നെ ഇണ്ട് മോളെ 😂
ശ്രീ : വന്നെ ഒന്ന് കാണട്ടെ നിന്നെ
ഇന്ന് നോക്കണ്ട മുത്തേ നാളെ വരാ
ശ്രീ : ദേ ഇവടെ ഒരാള് നിപ്പുണ്ട്
ദീപക് ആയിട്ട് കല്യാണം കഴിച്ച് പോയില്ലേ അപ്പൊ
ദീപക്കിന്റെ തല 😡 അമ്മു അലറി അടുത്ത സെക്കന്റ് കരയാനും…
അയ്യോ ഭദ്രകാളി ഞാൻ വക്കാ.. ആ പിന്നെ നിങ്ങള് ഇന്ന് എങ്ങോട്ടും പോണ്ടാ കേട്ടോ വീട്ടി തന്നെ വേണം പ്രേത്യകിച്ച് ശ്രീ….
ശ്രീ : അയ്യോ എനിക്ക് ഡ്രസ്സ് ഒന്നും ഇല്ല ഡാ കാലത്ത് അമ്പലത്തിൽ പോവുമ്പോ ഇടാൻ
ഞാൻ : അതൊക്കെ നിന്റെ കെട്ടിയവൻ കൊണ്ട് തരും പിന്നെ ആ പരട്ട നന്ദനെ വീട്ടി കേറ്റി പോവരുത്
നന്ദൻ : ഞാൻ എന്തോ ചെയ്ത് ഊമ്പാ
സൂര്യ : പതുക്കെ
നന്ദൻ : ഉം ബാ മതിയാ മൈരേ 😡
സൂര്യ : 😞
: എന്ത് ചെയ്തെന്നാ നിന്റെ engagement ന് ഒരു selfie എടുക്കാൻ നിനക്ക് വൈയ്യ അല്ലെ കുട്ടിക്കുഞ്ചാ
നന്ദൻ : ഏഹ് 😨
അവരൊക്കെ പരസ്പ്പരം നോക്കി…
സൂര്യ : നീ വന്നെന്ന് മാത്രം പറയല്ലേ
സൂര്യ ശ്രീടെ കൈ പിടിച്ച് അടുത്തേക്ക് വലിച്ച് പറഞ്ഞു…
ഞാൻ വന്നു 😂
നന്ദൻ : ഏഹ് 🥺
ശ്രീ : എങ്ങനെ വന്നെന്ന്
അതൊക്കെ നീ സൗകര്യം പോലെ സോനയോട് ചോദിക്ക് അപ്പൊ ശെരി കാലത്ത് വിളിക്കാ…
ഫോൺ കട്ടായി