വധു is a ദേവത 46 [Doli]

Posted by

പപ്പ : ഇല്ലില്ല അതൊക്കെ കഴിഞ്ഞു ഡോ he is alright ഇന്നലെ ലില്ലി പറഞ്ഞത് കേട്ടില്ലേ proper food ഇല്ലാത്ത കൊണ്ടൊക്കെ ആണ്

അമ്മു : അങ്ങോട്ട് നീങ്ങി ഇരിക്ക് അമ്മ

പപ്പ : തെരക്കായോ

അമ്മ : നാലാളെ ബാക്കി കേറ്റിയാ പിന്നേ എങ്ങനെ ഇണ്ടാവും

വൈഗ അമ്മായി : അതന്നെ എങ്ങോട്ടാ പോണേ ചോദിച്ചാ അതിനും ഉത്തരം ഇല്ല

ദാസ് അങ്കിൾ : എന്താടാ കാര്യം പറ നീ

പപ്പ : ഒന്നൂല്ല ഒരു ചെറിയ പൂജ അതിനാ…

അമ്മ : എവടെ

പപ്പ : പറവൂർ 🙂.
.
.
.

പപ്പ വണ്ടി നേരെ mini showroom ലേക്ക് കൊണ്ട് നിർത്തി…

ദാസ് അങ്കിൾ : ഇതെന്താ ഇവടെ

വൈഗ അമ്മായി : ഉം എനിക്ക് മനസ്സിലായി… 😌

പപ്പ വണ്ടി നിർത്തി എറങ്ങി അകത്തേക്ക് തിരിഞ്ഞ് പോലും നോക്കാതെ ഓടി കേറി…

അമ്മു : ദേ bm നിക്കുന്നു 🙂
.
.
.

എന്താ mam, how can i help you

Receptionist എൻ‌ട്രൻസിൽ നിക്കണ അമ്മേ ഒക്കെ നോക്കി ചോദിച്ചു…

അമ്മ : അല്ല

ഏയ്‌ Santy she is the one

പെട്ടെന്ന് അത് വഴി വന്ന ഇന്ദ്രൻ മോൻ വന്ന് പറഞ്ഞു

അമ്മ : 👀 🙄

Receptionist : ഓ sorry mam just come in please…

ഞാൻ പോയി അമ്മടെ അടുത്ത് നിന്നു

അമ്മ : 🙄 🙂

ഞാൻ : ഓ ഒരു mini cooper ഒക്കെ ആവാന്ന് 😌

അമ്മടെ മൊഖത്ത് തന്റെ പേടി സത്യമായ ഭാവം കൃത്യമായി വന്നു

ഞാൻ : വാന്ന് 😉

അമ്മ : ശേ…

പപ്പ : കൃഷ്ണ വന്നെ

പപ്പ ഓഫിസിന്ന് വിളിച്ച് പറഞ്ഞു

ഞാൻ : ചെല്ല് 😌 ചെലവ് വേണം

അമ്മ : വാ

ഞാൻ : ഞാൻ ഇല്ല

അമ്മ : തരാട്ടാ 👀

അമ്മ ബീസണി അടിച്ചിട്ട് നടന്ന് പോയി

വൈഗ അമ്മായി : ടാ എനിക്ക് അറിയാമായിരുന്നു

ഞാൻ : ആണോ മിടുക്കി വാങ്ങിക്കൂടെ ഒന്ന്‌

Leave a Reply

Your email address will not be published. Required fields are marked *